Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right...

പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും ദേ​ശീ​യ ക​ൺ​വെ​ൻ​ഷ​നും

text_fields
bookmark_border
പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും ദേ​ശീ​യ ക​ൺ​വെ​ൻ​ഷ​നും
cancel
Listen to this Article

മ​നാ​മ: ഐ.​വൈ.​സി.​സി ബ​ഹ്റൈ​ൻ 2026-27 വ​ർ​ഷ​ത്തേ​ക്ക് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പു​തി​യ ക​മ്മി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും ദേ​ശീ​യ ക​ൺ​വെ​ൻ​ഷ​നും ശ​നി​യാ​ഴ്ച വൈ​കീ​ട്ട് ആ​റി​ന് ‘ല​ക്ഷ്യ 2006’എ​ന്ന പേ​രി​ൽ സെ​ഗ​യ ബി.​എം.​സി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഭാ​ര​വാ​ഹി​ക​ൾ ഔ​ദ്യോ​ഗി​ക​മാ​യി ചു​മ​ത​ല​യേ​ൽ​ക്കും. ബ​ഹ്റൈ​നി​ലെ ഒ​മ്പ​ത് ഏ​രി​യാ ക​മ്മി​റ്റി​ക​ളി​ൽ​നി​ന്നു​ള്ള ഐ.​വൈ.​സി.​സി നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും, അ​തി​ഥി​ക​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും. യു​വ​ജ​ന ശാ​ക്തീ​ക​ര​ണം, സാ​മൂ​ഹി​ക ന​ന്മ, പ്ര​വാ​സി പ്ര​ശ്ന​ങ്ങ​ൾ എ​ന്നി​വ മു​ൻ​നി​ർ​ത്തി​യു​ള്ള പ​രി​പാ​ടി​ക​ൾ​ക്ക് കൂ​ടു​ത​ൽ ഊ​ന്ന​ൽ ന​ൽ​കു​ന്ന​താ​യി​രി​ക്കും പു​തി​യ ക​മ്മി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ന്നും ഭാ​ര​വാ​ഹി​ക​ൾ വ്യ​ക്ത​മാ​ക്കി. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ വി​പു​ല​മാ​യ രീ​തി​യി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​തെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:conventioninaugurationBahrain Newsgulf news malayalam
News Summary - Inauguration and National Convention
Next Story