Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസ​ന​ദി​ൽ പാ​ർ​ക്ക്​...

സ​ന​ദി​ൽ പാ​ർ​ക്ക്​ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു

text_fields
bookmark_border
park inaugration at sanad
cancel
camera_alt

സ​ന​ദി​ലെ പാ​ർ​ക്ക്​ മു​നി​സി​പ്പ​ൽ, കാ​ർ​ഷി​ക മ​ന്ത്രാ​ല​യ​ത്തി​ലെ മു​നി​സി​പ്പ​ൽ കാ​ര്യ അ​ണ്ട​ർ സെ​ക്ര​ട്ട​റി ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ അ​ഹ്​​മ​ദ്​ ആ​ൽ ഖ​ലീ​ഫ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

മ​നാ​മ: സ​ന​ദി​ലെ പാ​ർ​ക്ക്​ മു​നി​സി​പ്പ​ൽ, കാ​ർ​ഷി​ക മ​ന്ത്രാ​ല​യ​ത്തി​ലെ മു​നി​സി​പ്പ​ൽ കാ​ര്യ അ​ണ്ട​ർ സെ​ക്ര​ട്ട​റി ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ അ​ഹ്​​മ​ദ്​ ആ​ൽ ഖ​ലീ​ഫ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു.

ജ​ന​ങ്ങ​ൾ​ക്ക്​ ഉ​ല്ല​സി​ക്കാ​നും വ്യാ​യാ​മ​ങ്ങ​ളി​ലേ​ർ​പ്പെ​ടാ​നും ശു​ദ്ധ വാ​യു ശ്വ​സി​ക്കാ​നും രാ​ജ്യ​ത്തി​​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പാ​ർ​ക്കു​ക​ൾ സ്​​ഥാ​പി​ക്കു​ന്ന​തി​ന്​ മ​ന്ത്രാ​ല​യം പ്ര​ത്യേ​കം ശ്ര​ദ്ധ ചെ​ലു​ത്തു​ന്ന​താ​യി അ​ദ്ദേ​ഹം വ്യ​ക്​​ത​മാ​ക്കി.

2,200 ച​തു​ര​ശ്ര മീ​റ്റ​റി​ൽ പ​ര​ന്നു കി​ട​ക്കു​ന്ന പാ​ർ​ക്കി​ൽ അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ൾ, വാ​ക്​​വേ, ഓ​പ​ൺ ഏ​രി​യ, ഗെ​യിം ഏ​രി​യ, പാ​ർ​ക്കി​ങ്​ ഏ​രി​യ എ​ന്നി​വ​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ദേ​ശീ​യ വ​ന​വ​ത്​​ക​ര​ണ പ​ദ്ധ​തി പ്ര​കാ​രം വൃ​ക്ഷ​ത്തൈ​ക​ളും ഇ​തി​ൽ ന​ട്ടു പി​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

ച​ട​ങ്ങി​ൽ കാ​പി​റ്റ​ൽ ഗ​വ​ർ​ണ​ർ ശൈ​ഖ്​ റാ​ശി​ദ്​ ബി​ൻ അ​ബ്​​ദു​റ​ഹ്​​മാ​ൻ ആ​ൽ ഖ​ലീ​ഫ, നാ​ഷ​ന​ൽ ഇ​നീ​ഷ്യേ​റ്റി​വ്​ ഫോ​ർ അ​ഗ്രി​ക​ൾ​ച​റ​ൽ ഡെ​വ​ല​പ്​​മെൻറ്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശൈ​ഖ മ​റാം ബി​ൻ​ത്​ ഈ​സ ആ​ൽ ഖ​ലീ​ഫ, കാ​പി​റ്റ​ൽ സെ​ക്ര​​ട്ടേ​റി​യ​റ്റ്​ ചെ​യ​ർ​മാ​ൻ സാ​ലി​ഹ്​ താ​ഹി​ർ ത​റാ​ദ, ഡ​യ​റ​ക്​​ട​ർ മു​ഹ​മ്മ​ദ്​ സ​അ​ദ്​ അ​സ്സ​ഹ്​​ലി തു​ട​ങ്ങി​യ​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:parkBahrain NewsInaugration
News Summary - inaugrated park at sanad
Next Story