Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇ​നാ​റ മോ​ൾ ചി​കി​ത്സ...

ഇ​നാ​റ മോ​ൾ ചി​കി​ത്സ സ​ഹാ​യം കൈ​മാ​റി

text_fields
bookmark_border
ഇ​നാ​റ മോ​ൾ ചി​കി​ത്സ സ​ഹാ​യം കൈ​മാ​റി
cancel
camera_alt

വോ​യ്​​സ്​ ഓ​ഫ് മാ​മ്പ സ്വ​രൂ​പി​ച്ച ഇ​നാ​റ മോ​ൾ ചി​കി​ത്സ സ​ഹാ​യം ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ​ബ്ര​ഹാം ജോ​ൺ ഏറ്റു​വാ​ങ്ങു​ന്നു

മ​നാ​മ: എ​സ്.​എം.​എ എ​ന്ന അ​പൂ​ർ​വ​രോ​ഗം ബാ​ധി​ച്ച ഇ​നാ​റ മോ​ൾ​ക്കാ​യി ബ​ഹ്‌​റൈ​ൻ പ്ര​വാ​സി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ചി​കി​ത്സ സ​ഹാ​യ സ​മി​തി ന​ട​ത്തി​വ​രു​ന്ന ഫ​ണ്ട്‌ ശേ​ഖ​ര​ണ​ത്തി​ലേ​ക്ക് വോ​യ്​​സ്​ ഓ​ഫ് മാ​മ്പ സ്വ​രൂ​പി​ച്ച തു​ക കൈ​മാ​റി. പ്ര​തി​നി​ധി​ക​ളാ​യ സി​റാ​ജ് മാ​മ്പ, വ​ഹീ​ദ്, നൗ​ഫ​ൽ എ​ന്നി​വ​രി​ൽ​നി​ന്ന്​ ചി​കി​ത്സ സ​ഹാ​യ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ​ബ്ര​ഹാം ജോ​ൺ ഫ​ണ്ട്​ ഏ​റ്റു​വാ​ങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:inara mol
News Summary - inara mol treatment help
Next Story