Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമൊ​ബി​ലി​റ്റി...

മൊ​ബി​ലി​റ്റി ല​ഭി​ക്ക​ണ​മെ​ങ്കി​ൽ

text_fields
bookmark_border
മൊ​ബി​ലി​റ്റി ല​ഭി​ക്ക​ണ​മെ​ങ്കി​ൽ
cancel

?ഞാ​ൻ സ്വ​കാ​ര്യ​മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യ​വേ എ​​​ന്‍റെ പ്രൊ​ബേ​ഷ​ൻ കാ​ല​യ​ള​വി​ൽ തൊ​ഴി​ലി​ൽ​നി​ന്നും രാ​ജി​വെ​ച്ചു. രാ​ജി ഇ​തു​വ​രെ തൊ​ഴി​ലു​ട​മ സ്വീ​ക​രി​ച്ചി​ട്ടി​ല്ല. എ​നി​ക്ക് വി​സ മൊ​ബി​ലി​റ്റി കി​ട്ടാ​ൻ വ​ല്ല മാ​ർ​ഗ​വു​മു​ണ്ടോ?

•മൊ​ബി​ലി​റ്റി ല​ഭി​ക്ക​ണ​മെ​ങ്കി​ൽ ഒ​രു​വ​ർ​ഷം ക​ഴി​യ​ണം. രാ​ജി തൊ​ഴി​ലു​ട​മ സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ങ്കി​ൽ എ​ൽ.​എം.​ആ​ർ.​എ​യി​ൽ പ​രാ​തി ന​ൽ​ക​ണം. അ​തു​പോ​ലെ, മൂ​ന്ന്​ മാ​സം ക​ഴി​യു​ന്ന​തി​ന്​ മു​മ്പ്​ ജോ​ലി മ​തി​യാ​ക്ക​ണം. രാ​ജി​ക്ക​ത്ത്​ തൊ​ഴി​ലു​ട​മ​ക്ക്​ ര​ജി​സ്​​റ്റേ​ഡ്​ വി​ത്ത്​ അ​ക്​​നോ​ള​ജ്​​മെ​ന്‍റ്​ ആ​യി അ​യ​ക്ക​ണം. തി​രി​കെ നാ​ട്ടി​ൽ പോ​കാ​നു​ള്ള ടി​ക്ക​റ്റ്​ സ്വ​ന്ത​മാ​യി എ​ടു​ക്ക​ണം. എ​ൽ.​എം.​ആ​ർ.​എ​യു​ടെ സ​ഹാ​യ​ത്തോ​ടെ കാ​ര്യ​ങ്ങ​ൾ പ​രി​ഹ​രി​ക്ക​ണം. തൊ​ഴി​ലു​ട​മ സ​മ്മ​തി​ക്കു​ക​യാ​ണെ​ങ്കി​ൽ വേ​റെ തൊ​ഴി​ലി​ലേ​ക്ക്​ മാ​റാ​ൻ ക​ഴി​യും.

? ബ​ഹ്​​റൈ​നി​ൽ എ​ത്തി​യി​ട്ട്​ ഒ​രു​മാ​സം ക​ഴി​ഞ്ഞു. ഖ​ത്ത​റി​ൽ 10 വ​ർ​ഷം ഡ്രൈ​വ​റാ​യി​രു​ന്നു. ഇ​ല​ക്​​ട്രി​ക്ക​ൽ ക​മ്പ​നി​യാ​ണെ​ന്നും അ​ത്യാ​വ​ശ്യം ഹെ​ൽ​പ്​ ചെ​യ്യ​ണ​മെ​ന്നും പ​റ​ഞ്ഞാ​ണ്​ ഇ​വി​ടെ കൊ​ണ്ടു​വ​ന്ന​ത്. എ​ന്നാ​ൽ, ലൈ​സ​ൻ​സ്​ എ​ടു​ക്കാ​നു​ള്ള ന​ട​പ​ടി ക​മ്പ​നി സ്വീ​ക​രി​ച്ചി​ല്ല. ഇ​പ്പോ​ൾ ഒ​രു ഹെ​ൽ​പ്പ​റെ പോ​ലെ​യാ​ണ്​ പ​രി​ഗ​ണി​ക്കു​ന്ന​ത്. എ​നി​ക്ക്​ ക​മ്പ​നി മാ​റാ​ൻ പ​റ്റു​മോ?

• തൊ​ഴി​ൽ നി​യ​മ​പ്ര​കാ​ര​വും എ​ൽ.​എം.​ആ​ർ.​എ നി​യ​മ​പ്ര​കാ​ര​വും തൊ​ഴി​ൽ ക​രാ​റി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന തൊ​ഴി​ൽ ത​രു​ന്നി​ല്ലെ​ങ്കി​ൽ എ​ൽ.​എം.​ആ​ർ.​എ​യി​ൽ പ​രാ​തി ന​ൽ​കാം. പ​രാ​തി ന​ൽ​കും​മു​മ്പ്​ താ​ങ്ക​ൾ​ക്ക്​ ഇ​വി​ട​ത്തെ ഇ​ല​ക്​​ട്രി​സി​റ്റി അ​തോ​റി​റ്റി​യു​ടെ ലൈ​സ​ൻ​സ്​ ല​ഭി​ക്കാ​ൻ വേ​ണ്ട യോ​ഗ്യ​ത ഉ​ണ്ടെ​ന്ന്​ ഉ​റ​പ്പ്​ വ​രു​ത്ത​ണം.

തൊ​ഴി​ൽ ക​രാ​റി​​​ന്‍റെ ആ​ദ്യ മൂ​ന്ന്​ മാ​സം തൊ​ഴി​ൽ നി​യ​മ​പ്ര​കാ​രം പ്രൊ​ബേ​ഷ​ൻ കാ​ലാ​വ​ധി ആ​ണ്. ഈ ​കാ​ലാ​വ​ധി​യി​ൽ തൊ​ഴി​ലു​ട​മ​ക്കും തൊ​ഴി​ലാ​ളി​ക്കും ഒ​രു ദി​വ​സ​ത്തെ നോ​ട്ടി​സ്​ ന​ൽ​കി ക​രാ​ർ റ​ദ്ദ്​ ചെ​യ്യാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mobility Hub
News Summary - In order to get mobility
Next Story