Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right...

യോ​ഗ്യ​താ​മ​ത്സ​ര​ത്തി​ൽ മാ​ക്​​സ്​ വെ​ർ​സ്​​റ്റാ​പ്പ​ൻ മു​ന്നി​ൽ

text_fields
bookmark_border
യോ​ഗ്യ​താ​മ​ത്സ​ര​ത്തി​ൽ മാ​ക്​​സ്​ വെ​ർ​സ്​​റ്റാ​പ്പ​ൻ മു​ന്നി​ൽ
cancel
camera_alt

മാ​ക്​​സ്​ വെ​ർ​സ്​​റ്റാ​പ്പ​ൻ

മ​നാ​മ: ഫോ​ർ​മു​ല വ​ൺ ബ​ഹ്​​റൈ​ൻ ഗ്രാ​ൻ​ഡ്​ പ്രീ ​യോ​ഗ്യ​താ​മ​ത്സ​ര​ത്തി​ൽ റെ​ഡ്​ ബു​ള്ളി​െൻറ മാ​ക്​​സ്​ വെ​ർ​സ്​​റ്റാ​പ്പ​ൻ മു​ന്നി​ലെ​ത്തി. ലോ​ക​ചാ​മ്പ്യ​ൻ മെ​ഴ്​​സി​ഡ​സി​െൻറ ലൂ​യി ഹാ​മി​ൽ​ട്ട​നെ പി​ന്നി​ലാ​ക്കി​യാ​ണ്​ വെ​ർ​സ്​​റ്റാ​പ്പ​െൻറ കു​തി​പ്പ്. ഹാ​മി​ൽ​ട്ട​ൺ ര​ണ്ടാം സ്​​ഥാ​ന​വും മെ​ഴ്​​സി​ഡ​സി​​െൻറ ത​ന്നെ വാ​ൾ​േ​ട്ട​രി ബോ​ട്ടാ​സ്​ മൂ​ന്നാം സ്​​ഥാ​ന​വും നേ​ടി. ഫെ​റാ​രി​യു​ടെ ചാ​ൾ​സ്​ ലെ​ക്ലാ​ർ​ക്ക്​ നാ​ലാം സ്​​ഥാ​ന​ത്തും ആ​ൽ​ഫാ​ടോ​റി​യു​ടെ പി​യെ​റി ഗാ​സ്​​ലി അ​ഞ്ചാം സ്​​ഥാ​ന​ത്തും ഫി​നി​ഷ്​ ചെ​യ്​​തു. ഞാ​യ​റാ​ഴ്​​ച വൈ​കീ​ട്ട്​ ആ​റി​നാ​ണ്​ ഫൈ​ന​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:max verstappengrand pre
Next Story