Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
bahrain
cancel
Homechevron_rightGulfchevron_rightBahrainchevron_rightബഹ്​റൈനിൽ 24 വയസ്സിന്​...

ബഹ്​റൈനിൽ 24 വയസ്സിന്​ മുകളിലെ മക്കളെ സ്​പോൺസർ ചെയ്യാൻ 1000 ദിനാർ ശമ്പളം വേണം

text_fields
bookmark_border

മനാമ: ബഹ്​റൈനിലെ ​പ്രവാസി ജോലിക്കാർക്ക്​ മാതാപിതാക്കളെയോ 24 വയസ്സിന്​ മുകളിൽ പ്രായമുള്ള മക്കളെയോ സ്​പോൺസർ ചെയ്യണമെങ്കിൽ 1000 ദിനാർ പ്രതിമാസ ശമ്പളം ഉണ്ടായിരിക്കണം. ആഭ്യന്തര മന്ത്രി ലഫ്​. ജനറൽ ശൈഖ്​ റാഷിദ്​ ബിൻ അബ്​ദുല്ല ആൽ ഖലീഫയാണ്​ ഇക്കാര്യം അറിയിച്ചത്​.

ആരോഗ്യ ഇൻഷുറൻസ്​ പദ്ധതിയും എടുത്തിരിക്കണം. പങ്കാളിയെയും 24 വയസ്സിൽ താഴെയുള്ള കുട്ടികളെയും സ്​പോൺസർ ചെയ്യാൻ പ്രതിമാസം 400 ദിനാർ ശമ്പളം വേണം. നേരത്തെ ഇത്​ 250 ദിനാർ ആയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sponsorbahrain
News Summary - In Bahrain, children over the age of 24 need a salary of 1,000 dinars to sponsor
Next Story