Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇമാമിനെ വധിച്ച സംഭവം:...

ഇമാമിനെ വധിച്ച സംഭവം: പ്രതിക്ക്​ വധശിക്ഷ

text_fields
bookmark_border
ഇമാമിനെ വധിച്ച സംഭവം: പ്രതിക്ക്​ വധശിക്ഷ
cancel
camera_alt????????????????? ???? ????? ??????? ???? ??????

മനാമ: ബഹ്​റൈനിയായ പള്ളി ഇമാമി​െന കൊലചെയ്​ത്​ പല കഷണങ്ങളാക്കി മാലിന്യവീപ്പയിൽ തള്ളിയ സംഭവത്തിലെ പ്രതിയായ മസ്​ജിദ്​ ജീവനക്കാരന്​ കോടതി വധശിക്ഷ വിധിച്ചു. ബംഗ്ലാദേശിയായ 39 കാരനായ പ്രതി വ്യക്തി വൈരാഗ്യംമൂലം പള്ളി ഇമാമിനെ വധിച്ചുവെന്നാണ്​ കേസ്​. കഴിഞ്ഞ ആഗസ്​റ്റ്​ നാലിന്​ മുഹറഖിലുള്ള മസ്​ജിദിലെ ഇമാമായ ശൈഖ്​ അബ്​ദുൽ ജലീൽ ഹമുദാണ്​ കൊലചെയ്യപ്പെട്ടത്​. മസ്​ജിദിൽ ജോലി ചെയ്യവെ പുറമെനിന്ന്​ വരുന്ന ആളുകളുമായി മസ്​ജിദിൽ ഇരുന്ന്​ പതിവായി സംസാരിക്കുന്നത്​ ഇമാം വിലക്കിയതാണ്​ കൊലപാതകത്തിന്​ പ്രേരണയായതത്രെ.
മൃതദേഹം ഉപേക്ഷിക്കാൻ പ്രതിയെ സഹായിച്ച ആളിന്​ 12 മാസത്തെ ജയിൽശിക്ഷയും വിധിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:imamine vadicha sambavam prathikk vada shikshaBahrain News
News Summary - imamine vadicha sambavam prathikk vada shiksha-bahrain-bahrain news
Next Story