Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅ​ന​ധി​കൃ​ത...

അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​നം; നാ​ല് ഏ​ഷ്യ​ക്കാ​ർ​ക്ക് ജ​യി​ൽ ശി​ക്ഷ​യും നാ​ടു​ക​ട​ത്ത​ലും

text_fields
bookmark_border
jail
cancel

മ​നാ​മ: അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​ന​ത്തി​ലേ​ർ​​പ്പെ​ട്ട നാ​ലു​പേ​ർ​ക്ക് 10 ദി​വ​സ​ത്തെ ജ​യി​ൽ ശി​ക്ഷ​യും തു​ട​ർ​ന്ന് നാ​ടു​ക​ട​ത്ത​ലും വി​ധി​ച്ചു.

പി​ടി​യി​ലാ​യ​വ​ർ ഏ​ഷ്യ​ക്കാ​രാ​ണ്. ഇ​വ​ർ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് ഉ​പ​യോ​ഗി​ച്ച ബ​നൂ​ഷ് ബോ​ട്ടും ഡ്രി​ഫ്റ്റ് വ​ല​ക​ളും അ​ന​ധി​കൃ​ത വി​ൽ​പ​ന​യി​ലൂ​ടെ സ​മ്പാ​ദി​ച്ച പ​ണ​വും പി​ടി​ച്ചെ​ടു​ക്കാ​നും ലോ​വ​ർ ക്രി​മി​ന​ൽ കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

245 കി​ലോ മ​ത്സ്യ​മാ​ണ് ഇ​വ​രി​ൽ​നി​ന്ന് പി​ടി​ച്ചെ​ടു​ത്ത​ത്. കോ​സ്റ്റ് ഗാ​ർ​ഡാ​ണ് ഇ​വ​രെ ക​ട​ലി​ൽ​വെ​ച്ച് പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:illegal fishingdeported foreigners
News Summary - Illegal fishing; Four Asians jailed and deported
Next Story