Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഐ.​ഐ.​സി ഫു​ട്ബാ​ൾ...

ഐ.​ഐ.​സി ഫു​ട്ബാ​ൾ ട്രെ​യി​നി​ങ് ക്യാ​മ്പ് അ​ഞ്ചു​മു​ത​ൽ

text_fields
bookmark_border
ഐ.​ഐ.​സി ഫു​ട്ബാ​ൾ ട്രെ​യി​നി​ങ് ക്യാ​മ്പ് അ​ഞ്ചു​മു​ത​ൽ
cancel

മ​നാ​മ: ഇ​ന്ത്യ​ൻ ഇ​സ്‍ലാ​ഹി സെ​ന്റ​റും സൈ​റോ ഫു​ട്ബാ​ൾ അ​ക്കാ​ദ​മി​യും ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ക്കു​ന്ന ഫു​ട്ബാ​ൾ കോ​ച്ചി​ങ് ക്യാ​മ്പ് സീ​സ​ൺ ര​ണ്ടി​ന്റെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. ജ​നു​വ​രി അ​ഞ്ചു​മു​ത​ൽ സി​ഞ്ചി​ലെ അ​ൽ അ​ഹ്‌​ലി ക്ല​ബി​ൽ വെ​ച്ചാ​ണ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഇ​നി​യും ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന കു​ട്ടി​ക​ൾ 3545 0607, 3352 6880 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണെ​ന്ന് സ്പോ​ർ​ട്സ് വി​ങ് കോ​ഓ​ഡി​നേ​റ്റ​ർ​സാ​യ റ​മീ​സ് ക​രീം, ആ​ഷി​ക്ക് എ​ൻ.​പി, ജ​ൻ​സി​ർ, മു​ന്നാ​സ് ക​ണ്ടോ​ത്, ഫാ​സി​ൽ തു​ട​ങ്ങി​യ​വ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IICFootball Training CampIIC Football Training Camp
Next Story