Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇ​ഗ്‌​നോ ഓ​ൺ​ലൈ​ൻ...

ഇ​ഗ്‌​നോ ഓ​ൺ​ലൈ​ൻ കോ​ഴ്സു​ക​ളു​മാ​യി യൂ​നി​ഗ്രാ​ഡ്

text_fields
bookmark_border
യൂ​നി​ഗ്രാ​ഡ് എ​ജു​ക്കേ​ഷ​ൻ സെ​ന്‍റർ
cancel
camera_alt

യൂ​നി​ഗ്രാ​ഡ് എ​ജു​ക്കേ​ഷ​ൻ സെ​ന്റ​റി​നെ ഇ​ഗ്‌​നോ ഓ​ൺ​ലൈ​ൻ കോ​ഴ്‌​സു​ക​ൾ​ക്കു​ള്ള ബ​ഹ്‌​റൈ​ൻ സെ​ന്റ​റാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ച​പ്പോ​ൾ

മ​നാ​മ: യൂ​നി​ഗ്രാ​ഡ് എ​ജു​ക്കേ​ഷ​ൻ സെ​ന്റ​റി​നെ ഇ​ന്ദി​ര ഗാ​ന്ധി നാ​ഷ​ന​ൽ ഓ​പ​ൺ യൂ​നി​വേ​ഴ്സി​റ്റി​യു​ടെ (ഇ​ഗ്‌​നോ) ഓ​ൺ​ലൈ​ൻ കോ​ഴ്‌​സു​ക​ൾ​ക്കു​ള്ള ബ​ഹ്‌​റൈ​ൻ സെ​ന്റ​റാ​യി പ്ര​ഖ്യാ​പി​ച്ചു.

ഡ​ൽ​ഹി​യി​ലെ ഇ​ഗ്‌​നോ ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ യൂ​നി​ഗ്രാ​ഡ് ചെ​യ​ർ​മാ​ൻ ജെ.​പി. മേ​നോ​നും യൂ​നി​വേ​ഴ്സി​റ്റി ര​ജി​സ്ട്രാ​ർ അ​ശോ​ക് ചൗ​ബെ​യും ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ചു. ഇ​ഗ്‌​നോ​യു​ടെ ഡി​ഗ്രി​ത​ല​ത്തി​ലെ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ പ​ഠ​നം ബ​ഹ്റൈ​നി​ൽ ന​ട​ത്താ​നു​ള്ള സെ​ന്റ​ർ എ​ന്ന ഔ​ദ്യോ​ഗി​ക അ​നു​മ​തി നേ​ര​ത്തേ​ത​ന്നെ യൂ​നി​ഗ്രാ​ഡി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്.

പ​ഠ​ന, പാ​ഠ്യേ​ത​ര, ക​ല, കാ​യി​ക ഇ​ന​ങ്ങ​ൾ​ക്ക് തു​ല്യ​പ്രാ​ധാ​ന്യം ന​ൽ​കി എ​ല്ലാ കാ​മ്പ​സ് സൗ​ക​ര്യ​ങ്ങ​ളോ​ടും​കൂ​ടി പ്ര​വ​ർ​ത്തി​ക്കു​ന്ന ബ​ഹ്റൈ​നി​ലെ ഏ​ക സ്വ​കാ​ര്യ സ്ഥാ​പ​ന​മാ​ണ് യൂ​നി​ഗ്രാ​ഡ് എ​ന്ന് മാ​നേ​ജ്മെ​ന്റ് അ​റി​യി​ച്ചു. കു​ട്ടി​ക​ളു​ടെ പ​ഠ​ന​ത്തി​നൊ​പ്പം വ്യ​ക്തി​ത്വ​വി​ക​സ​ന​വും സാ​ധ്യ​മാ​വ​ണം എ​ന്ന കാ​ഴ്ച​പ്പാ​ടാ​ണ് സ്ഥാ​പ​നം മു​ന്നോ​ട്ടു​വെ​ക്കു​ന്ന​ത്.

അ​ഡ്മി​ഷ​നും യൂ​നി​വേ​ഴ്സി​റ്റി കോ​ഴ്സു​ക​ൾ സം​ബ​ന്ധി​ച്ച സം​ശ​യ​നി​വാ​ര​ണ​ത്തി​നും 17344972, 33537275 എ​ന്നീ ന​മ്പ​റു​ക​ളി​ലോ info@ugecbahrain.com എ​ന്ന ഇ-​മെ​യി​ൽ വി​ലാ​സ​ത്തി​ലോ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ignouOnline CoursesUniGrad
News Summary - IGNOU Online Courses started in UniGrad
Next Story