Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കടമേരി തണ്ണീർപന്തൽ കൂട്ടായ്മ ഇഫ്താർ വിരുന്ന്
text_fieldsbookmark_border
കടമേരി തണ്ണീർപന്തൽ കൂട്ടായ്മ സംഘടിപ്പിച്ച ഇഫ്താർ വിരുന്ന്
Listen to this Article
മനാമ: ബഹ്റൈനിലെ കടമേരി തണ്ണീർപന്തൽ കൂട്ടായ്മ റിഫാ ദിശ സെന്ററിൽ ഇഫ്താർ വിരുന്നു സംഘടിപ്പിച്ചു. സാജിദ് കാട്ടിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ അഷ്റഫ് മൗലവി പാതിരപ്പറ്റ റമദാൻ സന്ദേശം നൽകി. മുനീർ കാട്ടിൽ, സഈദ് തണ്ണീർപന്തൽ, പി. ഷമീൽ, ജംഷീദ് പുത്തൻപുരയിൽ, എൻ.സി.കെ. അഹമ്മദ്, വി.പി. ആഷിർ, എം. തസ്നീം, ആസിഫ് കൂരിപറമ്പത്ത്, ഷഫീൻ കുയ്യാലിൽ, പി.കെ. മുഹമ്മദ് റമീസ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ലത്തീഫ് കടമേരി നന്ദി പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

