Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇ​ഫ്താ​ർ വി​രു​ന്നും...

ഇ​ഫ്താ​ർ വി​രു​ന്നും പു​സ്ത​ക പ്ര​കാ​ശ​ന​വും ന​ട​ത്തി

text_fields
bookmark_border
ഇ​ഫ്താ​ർ വി​രു​ന്നും പു​സ്ത​ക പ്ര​കാ​ശ​ന​വും ന​ട​ത്തി
cancel
camera_alt

ഇന്ത്യൻ ഇസ്‌ലാഹീ സെൻററർ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ അബ്ദുല്ല കാട്ടുകണ്ടിയുടെ ‘പ്രത്യാശയുടെ അത്ഭുത ഗോപുരം’ എന്ന പുസ്തകം പ്രകാശനം ചെയ്യുന്നു

Listen to this Article

മ​നാ​മ: ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെൻറ​ർ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി ഇ​ഫ്താ​ർ വി​രു​ന്ന് സം​ഘ​ടി​പ്പി​ച്ചു. ഇ​ന്ത്യ​ൻ ഡി​ലൈ​റ്റ് റ​സ്റ്റാ​റ​ൻ​റി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ അ​ബ്ദു​ല്ല കാ​ട്ടു​ക​ണ്ടി എ​ഴു​തി​യ 'പ്ര​ത്യാ​ശ​യു​ടെ അ​ത്ഭു​ത ഗോ​പു​രം'​എ​ന്ന കൃ​തി ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​ൻ റ​സാ​ഖ് മൂ​ഴി​ക്ക​ൽ ദേ​ശീ​യ അ​വാ​ർ​ഡ്​ ജേ​താ​വും വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ക​നു​മാ​യ മു​ഹ​മ്മ​ദ് മാ​സ്റ്റ​റി​ന് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ്​ ഹം​സ മേ​പ്പാ​ടി റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി. വൈ​സ് പ്ര​സി​ഡ​ന്‍റ്​ സ​ഫീ​ർ ന​ര​ക്കോ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ സി​റാ​ജ് ന​ര​ക്കോ​ട് സ്വാ​ഗ​ത​വും നൂ​റു​ദ്ദീ​ൻ ഷാ​ഫി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iftarRamadan2022
News Summary - Iftar was held and the book was published
Next Story