Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇ​ട​പ്പാ​ള​യം ഇ​ഫ്താ​ർ...

ഇ​ട​പ്പാ​ള​യം ഇ​ഫ്താ​ർ -വി​ഷു സം​ഗ​മം

text_fields
bookmark_border
vishu-iftar gathering
cancel
camera_alt

ഇ​ട​പ്പാ​ള​യം ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ ഇ​ഫ്താ​ർ- വി​ഷു സം​ഗ​മം

മ​നാ​മ: വ്ര​താ​നു​ഷ്ഠാ​ന​ത്തി​ന്റെ ആ​ത്മീ​യ ഉ​ണ​ർ​വി​നൊ​പ്പം വി​ഷു കൈ​നീ​ട്ടം ന​ൽ​കി ഇ​ട​പ്പാ​ള​യം ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ വ്യ​ത്യ​സ്ത​ത പു​ല​ർ​ത്തി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​ഘു​നാ​ഥ് എം. ​കെ സ്വാ​ഗ​തം പ​റ​ഞ്ഞു. ര​ക്ഷാ​ധി​കാ​രി​ക​ളാ​യ പാ​ർ​വ​തി ദേ​വ​ദാ​സ്, ഷാ​ന​വാ​സ്‌ പു​ത്ത​ൻ​വീ​ട്ടി​ൽ, രാ​ജേ​ഷ് ന​മ്പ്യാ​ർ തു​ട​ങ്ങി​യ​വ​ർ റ​മ​ദാ​ൻ വി​ഷു അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ച്ചു.

ഇ​ട​പ്പാ​ള​യം ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്റ്‌ ഫൈ​സ​ൽ ആ​നോ​ടി​യി​ൽ അം​ഗ​ങ്ങ​ൾ​ക്കാ​യു​ള്ള ക്ഷേ​മ​പ​ദ്ധ​തി​ക​ളു​ടെ പ്ര​ഖ്യാ​പ​നം ന​ട​ത്തി. ട്ര​ഷ​റ​ർ രാ​മ​ച​ന്ദ്ര​ൻ പോ​ട്ടൂ​ർ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VishuIftarbahrain
News Summary - Iftar-Vishu gathering
Next Story