Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഐ.ഒ.സി തമിഴ്നാട് ചാപ്റ്റർ തൊഴിലാളികൾക്കൊപ്പം ഇഫ്താർ ഇന്ന്
text_fieldsbookmark_border
മനാമ: വ്യത്യസ്തമായി തൊഴിലാളികൾക്കിടയിൽ ഭക്ഷണമെത്തിച്ച് മാതൃകയാവുകയാണ് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ബഹ്റൈൻ തമിഴ്നാട് ചാപ്റ്റർ .ശനിയാഴ്ച 4 മണിക്ക് തൂബ്ലി തൊഴിലാളി വാസസ്ഥലത്ത് നടത്തുന്ന ഇഫ്താർ വിരുന്നിൽ തമിഴ്നാട് ചാപ്റ്റർ ഭാരവാഹികളോടൊപ്പം ഐ.ഒ.സി ബഹ്റൈൻ നേതാക്കളും പങ്കെടുക്കുമെന്ന് ഭാരവാഹികൾ വാർത്ത ക്കുറിപ്പിൽ അറിയിച്ചു.
Next Story

