Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഐ.​സി.​ആ​ർ.​എ​ഫ്...

ഐ.​സി.​ആ​ർ.​എ​ഫ് ഇ​ഫ്താ​ർ സം​ഗ​മം ന​ട​ത്തി

text_fields
bookmark_border
ഐ.​സി.​ആ​ർ.​എ​ഫ് ഇ​ഫ്താ​ർ സം​ഗ​മം ന​ട​ത്തി
cancel
camera_alt

ഐ.​സി.​ആ​ർ.​എ​ഫ് സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ അം​ബാ​സ​ഡ​ർ പീ​യൂ​ഷ് ശ്രീ​വാ​സ്ത​വ

മ​നാ​മ: ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി റി​ലീ​ഫ് ഫ​ണ്ടി​ന്റെ (ഐ.​സി.​ആ​ർ.​എ​ഫ്) ആ​ഭി​മു​ഖ്യ​ത്തി​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്കു​വേ​ണ്ടി ഇ​ഫ്താ​ർ സം​ഗ​മം ന​ട​ത്തി. അ​സ്ക​റി​ലെ ഹാ​വ് ലോ​ക്ക് വ​ൺ ഇ​ന്റീ​രി​യ​റി​ലെ ജീ​വ​ന​ക്കാ​ർ പ​​​ങ്കെ​ടു​ത്തു. അം​ബാ​സ​ഡ​ർ പീ​യൂ​ഷ് ശ്രീ​വാ​സ്ത​വ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

എം​ബ​സി സെ​ക്ക​ൻ​ഡ് സെ​ക്ര​ട്ട​റി ര​വി​ശ​ങ്ക​ർ ശു​ക്ല പ​​​ങ്കെ​ടു​ത്തു. തൊ​ഴി​ലാ​ളി​ക​ളു​മാ​യും മാ​നേ​ജ്മെ​ന്റ് പ്ര​തി​നി​ധി​ക​ളു​മാ​യും അം​ബാ​സ​ഡ​ർ സം​വ​ദി​ച്ചു. 270 തൊ​ഴി​ലാ​ളി​ക​ൾ സം​ഗ​മ​ത്തി​ൽ പ​​​​ങ്കെ​ടു​ത്തു. മ​ല​ബാ​ർ ഗോ​ൾ​ഡി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് സം​ഗ​മം സം​ഘ​ടി​പ്പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrainiftar meeting
News Summary - iftar meeting
Next Story