Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 March 2026 11:59 AM IST Updated On
date_range 2 March 2026 11:59 AM ISTതൊഴിലാളികൾക്കായി ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു
text_fieldsbookmark_border
camera_alt
തൊഴിലാളികൾക്കായി സംഘടിപ്പിച്ച ഇഫ്താർ മീറ്റ്
മനാമ:ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അസോസിയേഷൻ- ഐ.സി.ആർ.എഫ് ബഹ്‌റൈൻ, തൊഴിലാളികൾക്കായി ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. അൽ എസ് കോൺട്രാക്റ്റിംഗ് കമ്പനിയുടെ അസ്കറിലെ താമസസ്ഥലത്തുള്ള 250ലധികം തൊഴിലാളികൾക്ക് ഇഫ്താർ പാക്കറ്റുകൾ വിതരണം ചെയ്തു.
സമൂഹത്തിനുള്ളിൽ ഐക്യം വളർത്തുന്നതിനും പങ്കിടലിന്റെയും കരുതലിന്റെയും സഹായഹസ്‌തങ്ങൾ നീട്ടുന്നതിനും ഇത്തരം ഒത്തുചേരലുകൾ സഹായകമാണ്. വരും ദിവസങ്ങളിൽ ഇത്തരം ഔട്ട്‌റീച്ച് പരിപാടികൾ നടത്താൻ ഐ.സി.ആർ.എഫ് തീരുമാനിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

