Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇ​ഫ്താ​ർ മീ​റ്റും...

ഇ​ഫ്താ​ർ മീ​റ്റും സ്വീ​ക​ര​ണ​വും

text_fields
bookmark_border
ഇ​ഫ്താ​ർ മീ​റ്റും സ്വീ​ക​ര​ണ​വും
cancel
camera_alt

മാ​ണി​യൂ​ർ പ​ഞ്ചാ​യ​ത്ത്‌ കെ.​എം.​സി.​സി സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ മീ​റ്റും ജി​ല്ല ഭാ​ര​വാ​ഹി​ക​ൾ​ക്കു​ള്ള സ്വീ​ക​ര​ണ​വും സം​സ്ഥാ​ന ട്ര​ഷ​റ​ർ റ​സാ​ഖ് മൂ​ഴി​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

Listen to this Article

മ​നാ​മ: കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ മാ​ണി​യൂ​ർ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ഇ​ഫ്താ​ർ മീ​റ്റും പു​തു​താ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ​ക്കു​ള്ള സ്വീ​ക​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു. മു​തി​ർ​ന്ന പ്ര​വാ​സി​ക​ളാ​യ വി.​സി. ഗോ​പാ​ല​ൻ, അ​ബ്ദു​ല്ല മ​ങ്ക​ര, റ​സാ​ഖ് മൂ​ഴി​ക്ക​ൽ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. ആ​ർ.​ടി. ഫൈ​സ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ​രി​പാ​ടി​യി​ൽ കെ.​എം.​സി.​സി സം​സ്ഥാ​ന ട്ര​ഷ​റ​ർ റ​സാ​ഖ് മൂ​ഴി​ക്ക​ൽ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

എ.​പി. ഫൈ​സ​ൽ, ഫൈ​സ​ൽ കോ​ട്ട​പ്പ​ള്ളി, ശാ​ഫി വേ​ളം, ഇ​സ്ഹാ​ഖ് വി​ല്യാ​പ്പ​ള്ളി, ന​സീ​ർ വ​ട​യം എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​സ്‌​ലം ഹു​ദ​വി പ്രാ​ർ​ഥ​ന ന​ട​ത്തി. റ​സീ​ഫ് കു​റു​ന്തോ​ടി സ്വാ​ഗ​ത​വും ജു​നൈ​ദ് പ​തി​യാ​ര​ക്ക​ര ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iftar meet
News Summary - Iftar Meet and Reception
Next Story