Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇ​ഫ്താ​ർ സം​ഗ​മ​വും...

ഇ​ഫ്താ​ർ സം​ഗ​മ​വും യാ​ത്ര​യ​യ​പ്പും

text_fields
bookmark_border
Iftar meet and farewell
cancel
camera_alt

സൂ​പ്പ​ർ എ​ക്​​സ്​​പ്ര​സ്​ ജീ​വ​ന​ക്കാ​ര​ൻ മു​ഹ​മ്മ​ദ്​ കു​ർ​ഷി​ദി​ന് യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി​യ​പ്പോ​ൾ

മ​നാ​മ: പ്ര​മു​ഖ കാ​ർ​ഗോ സ്ഥാ​പ​ന​മാ​യ സൂ​പ്പ​ർ എ​ക്​​സ്​​പ്ര​സ് ജീ​വ​ന​ക്കാ​ർ​ക്കാ​യി ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. 15 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ക​മ്പ​നി​യി​ൽ പ്ര​വ​ർ​ത്തി​ച്ച മു​ഹ​മ്മ​ദ്​ കു​ർ​ഷി​ദി​ന്​ സ്റ്റാ​ഫും ജീ​വ​ന​ക്കാ​രും ചേ​ർ​ന്ന്​ യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി. മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ അ​ബ്​​ദു​ൽ റ​സാ​ഖ്​ മെ​മ​ന്‍റോ സ​മ്മാ​നി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Iftar meetfarewellBahrain NewsRamadan 2024
News Summary - Iftar meet and farewell
Next Story