Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right​വേ​ൾ​ഡ് മ​ല​യാ​ളി...

​വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ഇ​ഫ്താ​ർ സം​ഗ​മം

text_fields
bookmark_border
ഇ​ഫ്താ​ർ സം​ഗ​മം
cancel
camera_alt

വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ഇ​ഫ്താ​ർ സം​ഗ​മം

മ​നാ​മ: വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ബ​ഹ്റൈ​ൻ നാ​ഷ​ന​ൽ കൗ​ൺ​സി​ലി​ന്റെ ഇ​ഫ്താ​ർ സം​ഗ​മം സ​ന​ദി​ൽ ലേ​ബ​ർ ക്യാ​മ്പി​ൽ ന​ട​ന്നു. നൂ​റോ​ളം തൊ​ഴി​ലാ​ളി​ക​ളോ​ടൊ​പ്പം സം​ഘ​ട​ന പ്ര​വ​ർ​ത്ത​ക​രും ഭാ​ര​വാ​ഹി​ക​ളും പ​ങ്കെ​ടു​ത്തു. വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ബ​ഹ്‌​റൈ​ൻ കോ​ഓ​ഡി​നേ​റ്റ​ർ മു​ഹ​മ്മ​ദ്‌ സാ​ലി റ​മ​ദാ​ൻ, ഈ​ദ് സ​ന്ദേ​ശം ന​ൽ​കി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​തീ​ഷ് തോ​മ​സ്‌, മി​ഡി​ലീ​സ്റ്റ് ജോ​യ​ന്റ് സെ​ക്ര​ട്ട​റി അ​നി​ൽ ഐ​സ​ക്, ഷാ​ജി തോ​മ​സ് എ​ന്നി​വ​ർ ഇ​ഫ്‌​താ​ർ സം​ഗ​മ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iftar meet
News Summary - Iftar meet
Next Story