Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഫ്രൻഡ്സ് മനാമ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
text_fieldsbookmark_border
ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ മനാമ യൂനിറ്റ് സംഘടിപ്പിച്ച ഇഫ്താർ സംഗമം
Listen to this Article
മനാമ: ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ മനാമ യൂനിറ്റ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. കെ.സിറ്റി ഹാളിൽ നടന്ന പരിപാടിയിൽ എഴുത്തുകാരനും പണ്ഡിതനുമായ ടി. മുഹമ്മദ് ഇഫ്താർ സന്ദേശം നൽകി.
വ്രതത്തിലൂടെ വിശ്വാസി ഉദാസീനനാവുകയല്ല ചെയ്യുന്നതെന്നും കർമരംഗത്തും ആത്മീയ മേഖലകളിലും കൂടുതൽ ഉന്മേഷഭരിതനാവുകയാണെന്നും അദ്ദേഹം പറഞ്ഞു. എം.എം. മുനീർ, നിയാസ് കണ്ണിയൻ, അബ്ദുൽ ലത്തീഫ്, അയ്യൂബ് എന്നിവർ നേതൃത്വം നൽകി.
Next Story

