Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇ​ഫ്താ​ർ സം​ഗ​മം

ഇ​ഫ്താ​ർ സം​ഗ​മം

text_fields
bookmark_border
ഇ​ഫ്താ​ർ സം​ഗ​മം
cancel
camera_alt

വോ​യ്സ്‌ ഓ​ഫ് ഓ​ർ​ക്കാ​ട്ടേ​രി ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ​നി​ന്ന്

മ​നാ​മ: വോ​യ്സ്‌ ഓ​ഫ് ഓ​ർ​ക്കാ​ട്ടേ​രി ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ്‌ ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ അ​ൽ ഒ​സ്‌​റ റ​സ്റ്റാ​റ​ന്റി​ൽ വെ​ച്ച് ഇ​ഫ്താ​ർ സം​ഗ​മ​വും മെം​ബ​ർ​മാ​ർ​ക്കു​ള്ള ഐ.​ഡി കാ​ർ​ഡ് വി​ത​ര​ണ​വും ന​ട​ത്തി. വി​ത​ര​ണോ​ദ്ഘാ​ട​നം എ.​വി. അ​ബ്ദു​ല്ല​ക്ക്‌ ന​ൽ​കി​ക്കൊ​ണ്ട് ക​ല്ലേ​രി അ​ഹ​മ​ദ് നി​ർ​വ​ഹി​ച്ചു.

ഫൈ​സ​ൽ മു​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ല്ലേ​രി അ​ഹ്മ​ദ്,എം. ​പി. അ​ഷ്‌​റ​ഫ്‌, പി.​പി. റ​ഷീ​ദ്, ശി​ഹാ​ബ്. കെ.​പി. എ​ന്നി​വ​ർ സം​സാ​രി​ച്ചു. ക​രീം കു​ള​മു​ള്ള​തി​ൽ സ്വാ​ഗ​ത​വും സി​ദ്ദീ​ഖ് ന​ടു​വി​ല​ടു​ത് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manama.
News Summary - Iftar gathering
Next Story