Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇ​ട​പ്പാ​ള​യം...

ഇ​ട​പ്പാ​ള​യം ഓ​ണാ​ഘോ​ഷം 29ന്

text_fields
bookmark_border
ഇ​ട​പ്പാ​ള​യം ഓ​ണാ​ഘോ​ഷം 29ന്
cancel
camera_alt

ഇ​ട​പ്പാ​ള​യം ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ യോ​ഗം

​മ​നാ​മ: ആ​ഗോ​ള പ്ര​വാ​സി കൂ​ട്ടാ​യ്മ​യാ​യ ഇ​ട​പ്പാ​ള​യം ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​റി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണാ​ഘോ​ഷം സെ​പ്റ്റം​ബ​ർ 29ന് ​രാ​വി​ലെ 10 മു​ത​ൽ ആ​ദി​ലി​യ സെ​ഞ്ചു​റി ഇ​ന്റ​ർ​നാ​ഷ​ന​ൽ റ​സ്റ്റാ​റ​ൻ​റ് ഹാ​ളി​ൽ ന​ട​ക്കും. ഇ​ട​പ്പാ​ള​യം അം​ഗ​ങ്ങ​ളു​ടെ​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളാ​യി​രി​ക്കും പ​രി​പാ​ടി​യു​ടെ മു​ഖ്യ ആ​ക​ർ​ഷ​ണ​മെ​ന്ന് പ്ര​സി​ഡ​ന്റ് ഫൈ​സ​ൽ അ​നൊ​ടി​യി​ൽ അ​റി​യി​ച്ചു.

പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കാ​നാ​യി ഷാ​ഹു​ൽ കാ​ല​ടി​യെ പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ​റാ​യും പ്ര​തീ​ഷ് പു​ത്ത​ൻ​കോ​ടി​നെ ക​ൺ​വീ​ന​റാ​യും ഗ്രീ​ഷ്മ വി​ജ​യ​നെ ജോ​യ​ന്റ് ക​ൺ​വീ​ന​റാ​യും എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:celebrationonam2023Bahrainchapteridappalayam
News Summary - Idappalayam Onam Celebration on 29th
Next Story