Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇ​ട​പ്പാ​ള​യം...

ഇ​ട​പ്പാ​ള​യം ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ഇ​ട​പ്പാ​ള​യം ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ ഓ​ണാ​ഘോ​ഷം
cancel
camera_alt

ഇ​ട​പ്പാ​ള​യം ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ ഓ​ണാ​ഘോ​ഷം

മ​നാ​മ: ആ​ഗോ​ള പ്ര​വാ​സി കൂ​ട്ടാ​യ്മ​യാ​യ ഇ​ട​പ്പാ​ള​യം ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ഓ​ണം പൊ​ന്നോ​ണം എ​ന്ന പേ​രി​ൽ അ​ദ്‌​ലി​യ സെ​ഞ്ച്വ​റി ഇ​ന്റ​ർ​നാ​ഷ​ന​ൽ റ​സ്റ്റാ​റ​ന്റ് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ കേ​ര​ളീ​യ സ​മാ​ജം വൈ​സ് പ്ര​സി​ഡ​ൻ​റ് ദേ​വ​ദാ​സ് കു​ന്ന​ത്ത് മു​ഖ്യാ​തി​ഥി​യാ​യി. ഇ​ട​പ്പാ​ള​യം പ്ര​സി​ഡ​ൻ​റ് ഫൈ​സ​ൽ അ​നോ​ടി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​ഘു​നാ​ഥ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ രാ​മ​ച​ന്ദ്ര​ൻ പോ​ട്ടൂ​ർ ആ​ശം​സ​യും നേ​ർ​ന്നു. ര​ക്ഷാ​ധി​കാ​രി​യും ബ​ഹ്‌​റൈ​ൻ ഇ​ന്ത്യ​ൻ സ്കൂ​ൾ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​വു​മാ​യ രാ​ജേ​ഷ് ന​മ്പ്യാ​ർ, മ​റ്റു ര​ക്ഷാ​ധി​കാ​രി​ക​ളാ​യ ഷാ​ന​വാ​സ് പു​ത്ത​ൻ​വീ​ട്ടി​ൽ, പാ​ർ​വ​തി ദേ​വ​ദാ​സ്, എ.​വി. ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ ഓ​ണ​സ​ന്ദേ​ശം ന​ൽ​കി. പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ​ർ ഷാ​ഹു​ൽ കാ​ല​ടി ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. ഇ​ട​പ്പാ​ള​യം കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ക​ലാ​കാ​യി​ക പ​രി​പാ​ടി​ക​ളും വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യും ന​ട​ന്നു. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ പ്ര​തീ​ഷ് പു​ത്ത​ൻ​കോ​ട്, ജോ. ​ക​ൺ​വീ​ന​ർ ഗ്രീ​ഷ്മ വി​ജ​യ​ൻ, മ​റ്റ് എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OnamOnam FoodIdapalayam Bahrain Chapter
News Summary - Idapalayam Bahrain Chapter conducted Onam Celebration
Next Story