Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഐ.സി.എസ് കലണ്ടർ...

ഐ.സി.എസ് കലണ്ടർ പ്രകാശനം ചെയ്തു

text_fields
bookmark_border
ഐ.സി.എസ് കലണ്ടർ പ്രകാശനം ചെയ്തു
cancel
camera_alt

ഐ.സി.എസ് ബഹ്‌റൈൻ കമ്മിറ്റി പുറത്തിറക്കിയ കലണ്ടർ എ.പി.സി അബ്ദുല്ല മുസ്‌ലിയാർ

കെ.എം.സി.സി നേതാവ് റിയോ കരീമിന് നൽകി പ്രകാശനം ചെയ്യുന്നു

മുഹറഖ്: ഐ.സി.എസ് ബഹ്‌റൈൻ കമ്മിറ്റി പുറത്തിറക്കിയ കലണ്ടർ എ.പി.സി അബ്ദുല്ല മുസ്‌ലിയാർ കെ.എം.സി.സി നേതാവ് റിയോ കരീമിന് നൽകി പ്രകാശനം ചെയ്തു.ഐ.സി.എസ് നേതാക്കളായ മുഹമ്മദ് മുസ്‌ലിയാർ ചേലക്കാട്, അബ്ദുല്ല മുസ്‌ലിയാർ വില്യാപ്പള്ളി, ഇസ്മായിൽ എൻ.പി നാദാപുരം, ഷൗക്കത്ത് കോരങ്കണ്ടി, സഹദ് ചാലപ്പുറം, അബ്ദുൽ ഹകീം ഇരിവേറ്റി, റഹൂഫ് നാദാപുരം, മുഹമ്മദ് കണ്ണൂർ, മുഹമ്മദ് ചെറുമോത്ത്, അബ്ദുൽ ലത്തീഫ്, കെ.യു മാജിദ്, കെ.എം.സി.സി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ അബ്ദുൽ കരീം കുളമുള്ളതിൽ, എൻ.കെ കരീം മാസ്റ്റർ, മുഹറഖ് ഏരിയ കെ.എം.സി.സി പ്രസിഡന്റ് അഷ്‌റഫ് ബാങ്ക് റോഡ്, ജനറൽ സെക്രെട്ടറി റഷീദ് തുളിപ്പ് എന്നിവർ പ​​ങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:calendarreleasedbahrinICS
News Summary - ICS calendar released
Next Story