Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഐ.​സി.​എ​സ് ബ​ഹ്റൈ​ൻ...

ഐ.​സി.​എ​സ് ബ​ഹ്റൈ​ൻ മീ​ലാ​ദ് പ്ര​ഭാ​ഷ​ണം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ഐ.​സി.​എ​സ് ബ​ഹ്റൈ​ൻ മീ​ലാ​ദ് പ്ര​ഭാ​ഷ​ണം സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

ഉ​സ്താ​ദ് അ​ഹ്‌​മ​ദ്‌ ബാ​ഖ​വി അ​രൂ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്നു

മ​നാ​മ: കേ​ര​ള സം​സ്ഥാ​ന സു​ന്നി യു​വ​ജ​ന ഫെ​ഡ​റേ​ഷ​ന്റെ പ്ര​വാ​സി പോ​ഷ​ക ഘ​ട​ക​മാ​യ ഐ.​സി.​എ​സ് ബ​ഹ്റൈ​ൻ ക​മ്മി​റ്റി​യു​ടെ കീ​ഴി​ൽ മു​ഹ​റ​ഖ് സ​യാ​നി മ​ജ്‍ലി​സി​ൽ മീ​ലാ​ദ് പ്ര​ഭാ​ഷ​ണം സം​ഘ​ടി​പ്പി​ച്ചു.

പ്ര​ശ​സ്ത പ​ണ്ഡി​ത​നും കേ​ര​ള സം​സ്ഥാ​ന ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മാ കേ​ന്ദ്ര മു​ശാ​വ​റ അം​ഗ​വു​മാ​യ ഉ​സ്താ​ദ് അ​ഹ​മ്മ​ദ് ബാ​ഖ​വി അ​രൂ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജ​മാ​ൽ മു​സ്‍ലി​യാ​ർ ഇ​ള​യി​ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എം.​സി.​സി സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്റ് കു​ട്ടൂ​സ മു​ണ്ടേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഷ്റ​ഫ് കെ. ​കെ. മ​ല​യു​ടെ ഇ​ശ​ൽ വി​രു​ന്നും ന​ട​ന്നു. സി​ദ്ദീ​ഖ് എ​ൻ.​പി നാ​ദാ​പു​രം സ്വാ​ഗ​തം പ​റ​ഞ്ഞു. ന​സീം മി​സ്ബാ​ഹി തി​രു​വ​ന​ന്ത​പു​രം, ടി​പ് ടോ​പ് ഉ​സ്മാ​ൻ, കെ.​എം.​സി.​സി പ്ര​തി​നി​ധി​ക​ളാ​യ ഷം​സു​ദ്ദീ​ൻ വെ​ള്ളി​ക്കു​ള​ങ്ങ​ര, ഷെ​ഫീ​ഖ് അ​ബു യൂ​സു​ഫ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. സ​ഹ​ദ് ചാ​ല​പ്പു​റം ന​ന്ദി പ​റ​ഞ്ഞു. ഐ.​സി.​എ​സ് ഭാ​ര​വാ​ഹി​ക​ളാ​യ എ.​പി.​സി അ​ബ്ദു​ല്ല മു​സ്‌​ലി​യാ​ർ, ജാ​ബി​ർ ത​ങ്ങ​ൾ കൊ​ടു​ക്ക​ൽ, അ​ഷ​റ​ഫ് ഇ​രു​വേ​റ്റി, ഇ​സ്മാ​യി​ൽ എ​ൻ പി, ​ഷൗ​ക്ക​ത്ത് കോ​രം​ക​ണ്ടി, അ​ബ്ദു​ൽ ഹ​ക്കീം ഇ​രു​വേ​റ്റി, മു​ഹ​മ്മ​ദ് ചെ​റു​മോ​ത്ത്, നി​സാ​ർ ചെ​റു​കു​ന്ന്, റ​ഹൂ​ഫ് നാ​ദാ​പു​രം, അ​ന​സ് കൈ​മ, അ​ഷ​റ​ഫ് പെ​രു​മു​ണ്ട​ശ്ശേ​രി, മാ​ജി​ദ് കെ.​യു, സ​ഫീ​ർ ക​ണ്ണൂ​ർ, അ​ഷ​റ ഒ​മ്പ​ത് ക​ണ്ടം, സി​ദ്ദീ​ഖ് ന​ടി​യാ​ണ്ടി എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ICSBahrainMeelad Lecture
News Summary - ICS Bahrain Organized Meelad Lecture
Next Story