ഐ.സി.എസ് ബഹ്റൈൻ ഭാരവാഹികൾ
text_fields1. ജമാൽ മുസ്ലിയാർ ഇളയടം 2. അഷ്റഫ് കെ.ടി ഇരുവേറ്റി, 3. അബ്ദുല്ല മുസ്ലിയാർ വില്യാപ്പള്ളി 4. മുഹമ്മദ് മുസ്ലിയാർ
ചേലക്കാട്
മനാമ: കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമയുടെ കീഴിലെ എസ്.വൈ.എഫിെൻറ പ്രവാസി പോഷക സംഘടനയായ ഇസ്ലാമിക് കൾചറൽ സൊസൈറ്റി ഓഫ് ഇന്ത്യ (ഐ.സി.എസ്) ബഹ്റൈൻ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
മുഹറഖ് ഇസ്മായിൽ മജ്ലിസിൽ ചേർന്ന ജനറൽ ബോഡി യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടത്തിയത്.
പ്രസിഡൻറായി ജമാൽ മുസ്ലിയാർ ഇളയടം, വൈസ് പ്രസിഡന്റുമാരായി ജാബിർ തങ്ങൾ കൊടക്കൽ, ഇസ്മായിൽ എൻ.പി നാദാപുരം, മുഹമ്മദ് കണ്ണൂർ, ഷൗക്കത്ത് കോരംകണ്ടി, ജനറൽ സെക്രട്ടറിയായി അഷ്റഫ് കെ.ടി. ഇരുവേറ്റി, ജോ. സെക്രട്ടറിമാരായി തമീം തങ്ങൾ കൊടക്കൽ, മുഹ്സിൻ വഹബി തലായി, സഹൽ കുമ്മൻകോട്, അഷ്റഫ് അട്ടക്കുളങ്ങര, വർക്കിങ് സെക്രട്ടറിയായി സിദ്ദീഖ് എൻ.പി നാദാപുരം, ഓർഗനൈസിങ് സെക്രട്ടറിയായി സഹദ് ചാലപ്പുറം, ട്രഷററായി അബ്ദുല്ല മുസ്ലിയാർ വില്യാപ്പള്ളി എന്നിവരെ തെരഞ്ഞെടുത്തു.
മറ്റു ഭാരവാഹികൾ: കോഓഡിനേറ്റർ: നിസാർ ചെറുകുന്ന്, മീഡിയ കൺവീനർ: അബ്ദുൽ ഹക്കീം ഇരുവേറ്റി, മുഹമ്മദ് ചെറുമോത്ത്, ഉപദേശക സമിതി ചെയർമാൻ: മുഹമ്മദ് മുസ്ലിയാർ ചേലക്കാട്, ഉപദേശക സമിതി അംഗങ്ങൾ: എ.പി.സി അബ്ദുല്ല മുസ്ലിയാർ, കെ.യു. അബ്ദുല്ലത്തീഫ്, യൂസഫ് പി. ജീലാനി, സലീം മുസ്ലിയാർ കീഴൽ, എക്സിക്യൂട്ടിവ് അംഗങ്ങൾ: റഹൂഫ് നാദാപുരം, അഷ്റഫ് ഒമ്പത് കണ്ടം, ഷഫീഖ് പുളിയാവ്, സിദ്ദീഖ് നെടിയാണ്ടി, സഫ്വാൻ ചാലിയം, റഷീദ് മുസ്ലിയാർ അരൂർ, സി.പി അബ്ദുല്ലത്തീഫ്, ഇസ്മായിൽ മുസ്ലിയാർ, ജലീൽ പള്ളിയത്ത്, അയ്യൂബ് പാറക്കടവ്, കരീം മുസ്ലിയാർ കൊണ്ടോട്ടി, കെ.യു. മാജിദ്, അയ്യൂബ് കല്ലാച്ചി, സഫീർ, സി. ശിഹാബ് ചെറുമോത്ത്. സഫീർ സി കുറ്റിക്കോൽ റിട്ടേണിങ് ഓഫിസറായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

