Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഐ.​സി.​ആ​ർ.​എ​ഫ്...

ഐ.​സി.​ആ​ർ.​എ​ഫ് വി​മ​ൻ​സ് ഫോ​റം അ​ന്താ​രാ​ഷ്ട്ര വ​നി​ത​ദി​നാ​ച​ര​ണം ന​ട​ത്തി

text_fields
bookmark_border
ഐ.​സി.​ആ​ർ.​എ​ഫ് വി​മ​ൻ​സ് ഫോ​റം അ​ന്താ​രാ​ഷ്ട്ര വ​നി​ത​ദി​നാ​ച​ര​ണം ന​ട​ത്തി
cancel
camera_alt

ഐ.​സി.​ആ​ർ.​എ​ഫ് വി​മ​ൻ​സ് ഫോ​റം ആ​ൻ​ഡ​ല​സ് ഗാ​ർ​ഡ​നി​ൽ സംഘടിപ്പിച്ച വ​നി​ത​ദി​ന പരിപാടിയിൽനിന്ന്

മ​നാ​മ: ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി റി​ലീ​ഫ് ഫ​ണ്ടി​ന്‍റെ (ഐ.​സി.​ആ​ർ.​എ​ഫ്) വി​മ​ൻ​സ് ഫോ​റം ആ​ൻ​ഡ​ല​സ് ഗാ​ർ​ഡ​നി​ൽ വ​നി​ത​ദി​നം ആ​ച​രി​ച്ചു. 42 വ​നി​ത​ക​ൾ പ​ങ്കാ​ളി​ക​ളാ​യി.

പ​രി​പാ​ടി​യി​ൽ വി​വി​ധ ത​ര​ത്തി​ലു​ള്ള ഗെ​യി​മു​ക​ൾ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. വി​ജ​യി​ക​ൾ​ക്ക് റാ​ഫി​ൾ സ​മ്മാ​ന​ങ്ങ​ളും ഗെ​യിം​സ് സ​മ്മാ​ന​ങ്ങ​ളും ന​ൽ​കി. കൂ​ടാ​തെ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും ല​ഞ്ച് ബോ​ക്സു​ക​ളും ഗു​ഡി ബാ​ഗു​ക​ളും ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manamaWomens Day 2024
News Summary - ICRR Women's Forum celebrates International Women's Day came
Next Story