Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightെഎ.​സി.​ആ​ർ.​എ​ഫ്​...

െഎ.​സി.​ആ​ർ.​എ​ഫ്​ കു​ടി​വെ​ള്ള​വും പ​ഴ​ങ്ങ​ളും ന​ൽ​കി

text_fields
bookmark_border
െഎ.​സി.​ആ​ർ.​എ​ഫ്​ കു​ടി​വെ​ള്ള​വും പ​ഴ​ങ്ങ​ളും ന​ൽ​കി
cancel
camera_alt

െഎ.​സി.​ആ​ർ.​എ​ഫ്​ തേ​സ്​​റ്റ്​ ഖ്വ​ഞ്ചേ​ഴ്​​സ്​ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി കു​ടി​വെ​ള്ള​വും പ​ഴ​ങ്ങ​ളും ന​ൽ​കു​ന്നു

മ​നാ​മ: ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി റി​ലീ​ഫ് ഫ​ണ്ട് (​െഎ.​സി.​ആ​ർ.​എ​ഫ്) വാ​ർ​ഷി​ക വേ​ന​ൽ​കാ​ല പ്ര​ത്യേ​ക പ​രി​പാ​ടി​യാ​യ ഐ.​സി.​ആ​ർ.​എ​ഫ് തേ​സ്​​റ്റ്​ ഖ്വ​ഞ്ചേ​ഴ്​​സി​െൻറ ഭാ​ഗ​മാ​യി ദെ​മി​സ്​​താ​നി​ലെ വ​ർ​ക്ക്സൈ​റ്റി​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കു​പ്പി​വെ​ള്ള​വും പ​ഴ​ങ്ങ​ളും വി​ത​ര​ണം ചെ​യ്​​തു. ബ​ഹ്‌​റൈ​നി​ലെ ബൊ​ഹ്‌​റ ക​മ്യൂ​ണി​റ്റി​യു​ടെ സ​ഹാ​യ​ത്തോ​ടെ 125 പേ​ർ​ക്കാ​ണ്​​ വെ​ള്ള​വും പ​ഴ​ങ്ങ​ളും ന​ൽ​കി​യ​ത്.

ബ​ലി​പെ​രു​ന്നാ​ൾ പ്ര​മാ​ണി​ച്ച്​ എ​ല്ലാ തൊ​ഴി​ലാ​ളി​ക​ൾ​ക്കും ബി​രി​യാ​ണി പാ​ക്ക​റ്റും വി​ത​ര​ണം ചെ​യ്​​തു. കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ച്​ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ ഐ.​സി.​ആ​ർ.​എ​ഫ് ചെ​യ​ർ​മാ​ൻ അ​രു​ൾ​ദാ​സ് തോ​മ​സ്, തേ​സ്​​റ്റ്​ ഖ്വ​ഞ്ചേ​ഴ്​​സ്​ ക​ൺ​വീ​ന​ർ സു​ധീ​ർ തി​രു​നി​ല​ത്ത്, വ​ള​ൻ​റി​യ​ർ​മാ​രാ​യ മു​ര​ളീ​കൃ​ഷ്​​ണ​ൻ, നാ​സ​ർ മ​ഞ്ചേ​രി, പ​വി​ത്ര​ൻ നീ​ലേ​ശ്വ​രം, അ​നു​പ​മ ബി​നു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:waterfruitsI.C.R.F
News Summary - I.C.R.F.K provided water and fruits
Next Story