Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഐ.​സി‌.​ആ​ർ‌.​എ​ഫ്...

ഐ.​സി‌.​ആ​ർ‌.​എ​ഫ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കു​പ്പി​വെ​ള്ള​വും പ​ഴ​ങ്ങ​ളും വി​ത​ര​ണം ചെ​യ്​​തു

text_fields
bookmark_border
ഐ.​സി‌.​ആ​ർ‌.​എ​ഫ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കു​പ്പി​വെ​ള്ള​വും പ​ഴ​ങ്ങ​ളും വി​ത​ര​ണം ചെ​യ്​​തു
cancel
camera_alt???.???.????.?????? ?????????????????? ???????????????????? ?????????????????? ??????????? ????????? ????????????

മ​നാ​മ: ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി റി​ലീ​ഫ് ഫ​ണ്ട് (ഐ.​സി‌.​ആ​ർ‌.​എ​ഫ്) 150ഓ​ളം തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കു​പ്പി​വെ​ള്ള​വും പ​ഴ​ങ്ങ​ളും വി​ത​ര​ണം ചെ​യ്​​തു. ടു​ബ്ലി​യി​ലെ ടൊ​യോ​ട്ട കൊ​മേ​ഴ്‌​സ്യ​ൽ പ്ലാ​സ​യി​ലു​ള്ള​വ​ർ​ക്കാ​യി​രു​ന്നു വി​ത​ര​ണം. കോ​വി​ഡ് -19 സ​മ​യ​ത്ത് സു​ര​ക്ഷി​ത​മാ​യി തു​ട​രാ​ൻ സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ക്കു​ന്ന ഫ്ലൈ​യ​റു​ക​ളും മാ​സ്ക്കു​ക​ളും ആ​ൻ​റി ബാ​ക്​​ടീ​രി​യ​ൽ സോ​പ്പു​ക​ളും വി​ത​ര​ണം ചെ​യ്​​തു.

വേ​ന​ൽ​ക്കാ​ല​ത്തെ ചൂ​ടി​ൽ അ​ധ്വാ​നി​ക്കു​ന്ന​വ​ർ  ഏ​റ്റ​വും കൂ​ടു​ത​ൽ ബാ​ധി​ക്ക​പ്പെ​ടു​ന്ന​വ​ർ ആ​യ​തി​നാ​ൽ വി​വി​ധ വ​ർ​ക്ക് സൈ​റ്റു​ക​ളി​ൽ ആ​ഗ​സ്​​റ്റ്​ അ​വ​സാ​നം വ​രെ ഈ ​പ്ര​തി​വാ​ര പ​രി​പാ​ടി തു​ട​രു​മെ​ന്ന്​ ഐ.​സി‌.​ആ​ർ‌.​എ​ഫ് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ഐ.​സി.​ആ​ർ.​എ​ഫ് ചെ​യ​ർ​മാ​ൻ അ​രു​ൾ​ദാ​സ് തോ​മ​സ്, ഐ.​സി.​ആ​ർ.​എ​ഫ് തേ​ർ​സ്​​റ്റ്​ ക്വ​ഞ്ചേ​ഴ്​​സ്​ ക​ൺ​വീ​ന​ർ സു​ധീ​ർ തി​രു​നി​ല​ത്ത്, വ​ള​ൻ​റി​യ​ർ​മാ​രാ​യ സു​നി​ൽ കു​മാ​ർ, മു​ര​ളീ​കൃ​ഷ്​​ണ​ൻ, നാ​സ​ർ മ​ഞ്ചേ​രി, പ​വി​ത്ര​ൻ നീ​ലേ​ശ്വ​രം എ​ന്നി​വ​ർ  പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsfruitswater bottleICRFBahrain News
News Summary - icrf-water bottle-fruits-bahrain news-gulf news
Next Story