Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഐ.​സി.​ആ​ർ.​എ​ഫ്...

ഐ.​സി.​ആ​ർ.​എ​ഫ് സി​ൽ​വ​ർ ജൂ​ബി​ലി മെ​ഡി​ക്ക​ൽ ക്യാ​മ്പ്

text_fields
bookmark_border
medical camp of ICRF
cancel
camera_alt

ഐ.​സി.​ആ​ർ.​എ​ഫ് സം​ഘ​ടി​പ്പി​ച്ച മെ​ഡി​ക്ക​ൽ ക്യാ​മ്പി​ൽ​നി​ന്ന്

മ​നാ​മ: ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി റി​ലീ​ഫ് ഫ​ണ്ട് (ഐ.​സി.​ആ​ർ.​എ​ഫ്) അ​ൽ റി​ഫ ക​ൺ​സ്ട്ര​ക്ഷ​ൻ ക​മ്പ​നി​യി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ഐ.​സി.​ആ​ർ.​എ​ഫ് സി​ൽ​വ​ർ ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യാ​ണ് ക്യാ​മ്പ് ന​ട​ത്തി​യ​ത്. അ​സ്‌​ക​റി​ലെ തൊ​ഴി​ലാ​ളി താ​മ​സ​സ്ഥ​ല​ത്താ​ണ് ക്യാ​മ്പ് ന​ട​ത്തി​യ​ത്. കിം​സ് ഹെ​ൽ​ത്ത് ഹോ​സ്പി​റ്റ​ൽ, അ​ൽ ഹി​ലാ​ൽ മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ, ഇ​ന്‍റ​ർ​നാ​ഷ​ന​ൽ മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ (ഐ.​എം.​സി) എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള ഡോ​ക്ട​ർ​മാ​രും ന​ഴ്സു​മാ​രും നേ​തൃ​ത്വം ന​ൽ​കി​യ ക്യാ​മ്പി​ൽ 160 തൊ​ഴി​ലാ​ളി​ക​ൾ പ​ങ്കെ​ടു​ത്തു. ഐ.​സി.​ആ​ർ.​എ​ഫ് ചെ​യ​ർ​മാ​ൻ ഡോ. ​ബാ​ബു രാ​മ​ച​ന്ദ്ര​ൻ മെ​ഡി​ക്ക​ൽ ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​നു​ക​ളെ​ക്കു​റി​ച്ചും സ​മൂ​ഹ​ത്തി​ന്‍റെ ക്ഷേ​മ​ത്തി​നാ​യു​ള്ള സം​ഘ​ട​ന​യു​ടെ പ്ര​തി​ബ​ദ്ധ​ത​യെ​ക്കു​റി​ച്ചും സം​സാ​രി​ച്ചു. ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച​തി​ൽ എ​ച്ച്.​ആ​ർ മാ​നേ​ജ​ർ മ​സൂ​മ അ​ൽ ഹാ​ഷ്മി, ക്യാ​മ്പ് ഹെ​ഡ് രാ​ജു ഗു​പ്ത് എ​ന്നി​വ​ർ ഐ.​സി.​ആ​ർ.​എ​ഫി​നോ​ട് ന​ന്ദി​യ​റി​യി​ച്ചു. ക്യാ​മ്പി​ൽ ഡോ​ക്ട​ർ​മാ​രെ​യും പാ​രാ​മെ​ഡി​ക്ക​ൽ ജീ​വ​ന​ക്കാ​രെ​യും ആ​ദ​രി​ക്കു​ക​യും പ​ങ്കെ​ടു​ത്ത എ​ല്ലാ തൊ​ഴി​ലാ​ളി​ക​ൾ​ക്കും അ​വ​രു​ടെ മെ​ഡി​ക്ക​ൽ ചെ​ക്ക​പ്പു​ക​ൾ​ക്കു​ശേ​ഷം ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medical campBahrain News
News Summary - ICRF silver Jubilee medical camp
Next Story