Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightെഎ.സി.ആർ.എഫ് വേനൽക്കാല...

െഎ.സി.ആർ.എഫ് വേനൽക്കാല സഹായം നൽകി

text_fields
bookmark_border
െഎ.സി.ആർ.എഫ് വേനൽക്കാല സഹായം നൽകി
cancel
camera_alt

െഎ.​സി.​ആ​ർ.​എ​ഫ് വ​ള​ൻ​റി​യ​ർ​മാ​ർ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കു​പ്പി​വെ​ള്ള​വും പ​ഴ​ങ്ങ​ളും ന​ൽ​കു​ന്നു

മ​നാ​മ: ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി റി​ലീ​ഫ് ഫ​ണ്ട് (െഎ.​സി.​ആ​ർ.​എ​ഫ്) തേ​സ്​​റ്റ്​ ഖ്വ​ഞ്ചേ​ഴ്‌​സ് ടീം ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കു​പ്പി​വെ​ള്ള​വും പ​ഴ​ങ്ങ​ളും വി​ത​ര​ണം ചെ​യ്യു​ന്ന​ത് തു​ട​രു​ന്നു.

റി​ഫ​യി​ലെ തൊ​ഴി​ൽ​സ്​​ഥ​ല​ത്ത്​ 80ഒാ​ളം തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ്​ ശ​നി​യാ​ഴ്​​ച പ​ഴ​വ​ർ​ഗ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്​​ത​ത്. ബ​ഹ്‌​റൈ​നി​ലെ ബൊ​ഹ്‌​റ ക​മ്യൂ​ണി​റ്റി​യു​ടെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തു​ന്ന വി​ത​ര​ണം 11 ആ​ഴ്​​ച പി​ന്നി​ട്ടു. എ​ല്ലാ തൊ​ഴി​ലാ​ളി​ക​ൾ​ക്കും ബി​രി​യാ​ണി പാ​ക്ക​റ്റും ന​ൽ​കി. ​

കോ​വി​ഡ്​ മു​ൻ​ക​രു​ത​ലു​ക​ൾ​ പ്ര​തി​പാ​ദി​ക്കു​ന്ന ലൈ​യ​റു​ക​ളും മാ​സ്​​കു​ക​ളും ആ​ൻ​റി ബാ​ക്​​ടീ​രി​യ​ൽ സോ​പ്പു​ക​ളും ല​ഡു​വും തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ ന​ൽ​കി. കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ച്​ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ ഐ.​സി.​ആ​ർ.​എ​ഫ് ചെ​യ​ർ​മാ​ൻ ഡോ. ​ബാ​ബു രാ​മ​ച​ന്ദ്ര​ൻ, അ​ഡ്വൈ​സ​ർ അ​രു​ൾ​ദാ​സ് തോ​മ​സ്, വ​ള​ൻ​റി​യ​ർ​മാ​രാ​യ മു​ര​ളീ​കൃ​ഷ്ണ​ൻ, സു​ൽ​ഫി​ക്ക​ർ അ​ലി, ര​മ​ൺ പ്രീ​ത്, പ​ങ്ക​ജ് മാ​ലി​ക്, മു​ര​ളി നൊ​മൂ​ല, ഹ​രി ബാ​ബു എ​ന്നി​വ​രും പ​െ​ങ്ക​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Donation
News Summary - ICRF provided summer assistance
Next Story