Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഐ.സി.ആർ.എഫ്​...

ഐ.സി.ആർ.എഫ്​ ബോധവത്​കരണ പരിപാടി സംഘടിപ്പിച്ചു

text_fields
bookmark_border
awareness program
cancel
camera_alt

ഐ.​സി.​ആ​ർ.​എ​ഫ്​ സി​ത്ര​യി​ലെ തൊ​ഴി​ൽ​സ്ഥ​ല​ത്ത് ന​ട​ത്തി​യ ബോ​ധ​വ​ത്​​ക​ര​ണ പ​രി​പാ​ടി

മ​നാ​മ: ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി റി​ലീ​ഫ്​ ഫ​ണ്ട്​ (ഐ.​സി.​ആ​ർ.​എ​ഫ്) തേ​സ്റ്റ്​ ക്വ​ഞ്ചേ​ഴ്​​സ്​ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ആ​റാ​മ​ത്​ ബോ​ധ​വ​ത്​​ക​ര​ണ ക്യാ​മ്പ്​ സം​ഘ​ടി​പ്പി​ച്ചു. സി​ത്ര​യി​ലെ തൊ​ഴി​ൽ​സ്ഥ​ല​ത്ത്​ ന​ട​ന്ന പ​രി​പാ​ടി​യി​ൽ 500ഓ​ളം തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ ഭ​ക്ഷ​ണ​വും പ​ഴ​ങ്ങ​ളും ന​ൽ​കി. ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്​ ഓ​ഫ്​ ചാ​ർ​ട്ടേ​ഡ്​ അ​ക്കൗ​ണ്ട​ന്‍റ്​​സ്​ ഓ​ഫ്​ ഇ​ന്ത്യ ബ​ഹ്​​റൈ​ൻ ചാ​പ്​​റ്റ​റും മാ​ന​വ്​ ധ​രം ഗ്രൂ​പ്പും ചേ​ർ​ന്നാ​ണ്​​ 500 ല​ഞ്ച്​ കി​റ്റ്​ സ്​​പോ​ൺ​സ​ർ ചെ​യ്ത​ത്.

ഐ.​സി.​ആ​ർ.​എ​ഫ്​ ചെ​യ​ർ​മാ​ൻ ​ഡോ. ​ബാ​ബു രാ​മ​ച​ന്ദ്ര​ൻ, അ​ഡ്വൈ​സ​ർ അ​രു​ൾ​ദാ​സ്​ തോ​മ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ങ്ക​ജ്​ ന​ല്ലൂ​ർ, അം​ഗ​ങ്ങ​ളാ​യ സി​റാ​ജ്, മു​ര​ളീ​കൃ​ഷ്ണ​ൻ, സു​ബൈ​ർ ക​ണ്ണൂ​ർ, ജ​വാ​ദ്​ പാ​ഷ, രാ​ജീ​വ​ൻ, ഹ​രി, നൗ​ഷാ​ദ്, ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്​ ഓ​ഫ്​ ചാ​ർ​ട്ടേ​ഡ്​ അ​ക്കൗ​ണ്ട​ന്‍റ്​​സ്​ ഓ​ഫ്​ ഇ​ന്ത്യ ബ​ഹ്​​റൈ​ൻ ചാ​പ്​​റ്റ​ർ അ​ധ്യ​ക്ഷ ശ​ർ​മി​ള ശ​ര​ത്, സി.​എ​സ്.​ആ​ർ ഹെ​ഡ്​ അ​ങ്കു​ഷ്​ മ​ൽ​ഹോ​ത്ര, മാ​ന​വ്​ ധ​രം ഗ്രൂ​പ്​ പ്ര​തി​നി​ധി ര​വി ദാ​ദി​ച്ച്, അ​ൽ​മൊ​യ്യാ​ദ്​ കോ​ൺ​ട്രാ​ക്ടി​ങ്​ അ​സി. ജ​ന​റ​ൽ മാ​നേ​ജ​ർ ബി​ജു ആ​​ന്റോ തു​ട​ങ്ങി​യ​വ​ർ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:awareness program
News Summary - ICRF organized awareness program
Next Story