ഐ.സി.ആർ.എഫ് ന്യൂസ് ബുള്ളറ്റിൻ പ്രകാശനം ചെയ്തു
text_fieldsഐ.സി.ആർ.എഫ് ന്യൂസ് ബുള്ളറ്റിൻ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് പ്രകാശനം ചെയ്യുന്നു
മനാമ: ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ടിന്റെ ന്യൂസ് ബുള്ളറ്റിന്റെ പ്രകാശനം ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് നിർവഹിച്ചു. സംഘടനയുടെ നേതൃത്വത്തിൽ നടന്നുവരുന്ന പരിപാടികളെക്കുറിച്ചുള്ള വിവരങ്ങളാണ് ന്യൂസ് ബുള്ളറ്റിനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഐ.സി.ആർ.എഫ് ചെയർമാൻ അഡ്വ. വി.കെ. തോമസ്, വൈസ് ചെയർമാൻ പങ്കജ് നല്ലൂർ, ഉപദേശകൻ ഡോ. ബാബു രാമചന്ദ്രൻ, ജനറൽ സെക്രട്ടറി അനീഷ് ശ്രീധരൻ എന്നിവരും പ്രകാശനച്ചടങ്ങിൽ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

