Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right​​െഎ.സി.ആർ.എഫ്​...

​​െഎ.സി.ആർ.എഫ്​ െവള്ളവും പഴങ്ങളും വിതരണം ചെയ്​തു

text_fields
bookmark_border
​​െഎ.സി.ആർ.എഫ്​ െവള്ളവും പഴങ്ങളും വിതരണം ചെയ്​തു
cancel
camera_alt

ഐ.​സി.‌​ആ​ർ‌.​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ​െവ​ള്ള​വും പ​ഴ​ങ്ങ​ളും വി​ത​ര​ണം ചെ​യ്യു​ന്നു

മ​നാ​മ: ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി റി​ലീ​ഫ് ഫ​ണ്ട് (ഐ.​സി.‌​ആ​ർ‌.​എ​ഫ്) 160ഒാ​ളം തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കു​പ്പി​വെ​ള്ള​വും പ​ഴ​ങ്ങ​ളും ബി​സ്​​ക​റ്റും വി​ത​ര​ണം ചെ​യ്​​തു.ഹ​മാ​ല​യി​ലെ യു.​എ.​ഇ. അം​ബാ​സ​ഡ​ർ റെ​സി​ഡ​ൻ​സ് േപ്രാ​ജ​ക്​​ട്​ വ​ർ​ക്ക് സൈ​റ്റി​ലാ​യി​രു​ന്നു വി​ത​ര​ണം. കോ​വി​ഡ്​ മു​ൻ​ക​രു​ത​ലു​ക​ളെ​ക്കു​റി​ച്ച്​ വി​ശ​ദീ​ക​രി​ക്കു​ന്ന ഫ്ല​യ​ർ, മാ​സ്​​ക്, സോ​പ്പ്​ എ​ന്നി​വ​യും ഐ.​സി.​ആ​ർ.​എ​ഫ് വ​ള​ൻ​റി​യ​ർ​മാ​ർ വി​ത​ര​ണം ചെ​യ്​​തു. ഐ.​സി.​ആ​ർ.​എ​ഫ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ൺ ഫി​ലി​പ്, ഐ.​സി.​ആ​ർ.​എ​ഫ് തേ​സ്​ ഖ്വ​ഞ്ചേ​ഴ്​​സ്​ ക​ൺ​വീ​ന​ർ സു​ധീ​ർ തി​രു​നി​ല​ത്ത്, വ​ള​ൻ​റി​യ​ർ മു​ര​ളീ​കൃ​ഷ്​​ണ​ൻ, ബ​ഹ്‌​റൈ​ൻ ബ​യാ​ൻ സ്​​കൂ​ളി​​ലെ ഏ​താ​നും വി​ദ്യാ​ർ​ഥി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ICRFgulf newsbahrain newswater and fruits
Next Story