Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right​െഎ.സി‌.ആർ.‌എഫ്...

​െഎ.സി‌.ആർ.‌എഫ് കുപ്പിവെള്ളവും പഴങ്ങളും വിതരണം ചെയ്​തു

text_fields
bookmark_border
​െഎ.സി‌.ആർ.‌എഫ് കുപ്പിവെള്ളവും പഴങ്ങളും വിതരണം ചെയ്​തു
cancel
camera_alt

ഐ.​സി‌.​ആ​ർ.‌​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ കു​പ്പി​വെ​ള്ള​വും പ​ഴ​ങ്ങ​ളും വി​ത​ര​ണം ചെ​യ്യു​ന്നു

മ​നാ​മ: ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി റി​ലീ​ഫ് ഫ​ണ്ട് (ഐ.​സി‌.​ആ​ർ.‌​എ​ഫ്) 200ഒാ​ളം തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കു​പ്പി​വെ​ള്ള​വും പ​ഴ​ങ്ങ​ളും ബി​സ്​​ക​റ്റും വി​ത​ര​ണം ചെ​യ്​​തു. സീ​ഫി​ലെ കോ​ർ​ട്ട് യാ​ർ​ഡ് പ്രോ​ജ​ക്​​ടി​ലും സ​നാ​ബി​സി​ലെ ദാ​നാ മാ​ൾ പ്രോ​ജ​ക്​​ടി​ലു​മാ​യി​രു​ന്നു വി​ത​ര​ണം.

കോ​വി​ഡ്​ ബോ​ധ​വ​ത്​​ക​ര​ണ ​ഫ്ല​യ​റു​ക​ളും ഐ.​സി.​ആ​ർ.​എ​ഫ് വ​ള​ൻ​റി​യ​ർ​മാ​ർ വി​ത​ര​ണം ചെ​യ്​​തു. ഐ.​സി.​ആ​ർ.​എ​ഫ് തേ​സ്​​റ്റ്​ ഖ്വ​ഞ്ചേ​ഴ്​​സ്​ ക​ൺ​വീ​ന​ർ സു​ധീ​ർ തി​രു​നി​ല​ത്ത്, വ​ള​ൻ​റി​യ​ർ​മാ​രാ​യ സു​നി​ൽ കു​മാ​ർ, ക്ലി​ഫ്‌​ഫോ​ർ​ഡ് കൊ​റി​യ, പ​വി​ത്ര​ൻ നീ​ലേ​ശ്വ​രം, മു​ര​ളീ​കൃ​ഷ്​​ണ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ICRFbahrain newsbottled water and fruits
Next Story