Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഐ.​സി.​ആ​ർ.​എ​ഫ്...

ഐ.​സി.​ആ​ർ.​എ​ഫ് ബോ​ധ​വ​ത്​​ക​ര​ണ പ്ര​വ​ർ​ത്ത​നം ന​ട​ത്തി

text_fields
bookmark_border
ഐ.​സി.​ആ​ർ.​എ​ഫ് ബോ​ധ​വ​ത്​​ക​ര​ണ പ്ര​വ​ർ​ത്ത​നം ന​ട​ത്തി
cancel
camera_alt

ഐ.​സി.​ആ​ർ.​എ​ഫ് ബോ​ധ​വ​ത്​​ക​ര​ണ പ​രി​പാ​ടി​യി​ൽ​നി​ന്ന്​

മ​നാ​മ: ഇ​ന്ത്യ​ന്‍ ക​മ്യൂ​ണി​റ്റി റി​ലീ​ഫ് ഫ​ണ്ടി​െൻറ (ഐ.​സി.​ആ​ർ.​എ​ഫ്) ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ദ്​​ലി​യ​യി​ലെ ബ​സ്​​മ ക്യാ​മ്പി​ൽ കോ​വി​ഡ് ബോ​ധ​വ​ത്​​ക​ര​ണം ന​ട​ത്തി. പ്ര​തി​രോ​ധ മാ​സ്​​ക്, ആ​ൻ​റി ബാ​ക്​​ടീ​രി​യ​ൽ സോ​പ്പ്, ടൂ​ത്ത് പേ​സ്​​റ്റ്, ടൂ​ത്ത് ബ്ര​ഷ് എ​ന്നി​വ വി​ത​ര​ണം ചെ​യ്​​തു. കോ​വി​ഡ് പ്ര​ധി​രോ​ധ നി​ർ​ദേ​ശ​ങ്ങ​ളും സ​ഹാ​യം ആ​വ​ശ്യ​മാ​യി വ​ന്നാ​ൽ വി​ളി​ക്കേ​ണ്ട ഫോ​ൺ ന​മ്പ​റു​ക​ളും ല​ഘു​ലേ​ഖ​ക​ളും ന​ൽ​കി. ഇ​തു​വ​രെ ഐ.​സി.​ആ​ർ.​എ​ഫി​െൻറ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലെ ക്യാ​മ്പു​ക​ൾ സ​ന്ദ​ർ​ശി​ച്ച് 20,000ത്തോ​ളം മാ​സ്ക്കു​ക​ളും സോ​പ്പും വി​ത​ര​ണം ചെ​യ്​​തു. ഐ.​സി.​ആ​ർ.​എ​ഫ് ചെ​യ​ര്‍മാ​ന്‍ അ​രു​ള്‍ദാ​സ്, മാ​സ്‌​ക് വി​ത​ര​ണ ക​ൺ​വീ​ന​ർ സു​രേ​ഷ് ബാ​ബു, വ​ള​ൻ​റി​യ​ർ​മാ​രാ​യ കെ.​ടി. സ​ലീം, പ​വി​ത്ര​ൻ നീ​ലേ​ശ്വ​രം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:awarenessicrf
Next Story