Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഐ.സി.ആർ.എഫ്​...

ഐ.സി.ആർ.എഫ്​ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

text_fields
bookmark_border
ഐ.സി.ആർ.എഫ്​ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
cancel
camera_alt

ഐ.​സി.​ആ​ർ.​എ​ഫ്​ സം​ഘ​ടി​പ്പി​ച്ച സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​ൽ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പീ​യൂ​ഷ് ശ്രീ​വാ​സ്ത​വ കേ​ക്ക്​ മു​റി​ക്കു​ന്നു

മ​നാ​മ: ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി റി​ലീ​ഫ് ഫ​ണ്ട് (ഐ.​സി.​ആ​ർ.​എ​ഫ്) ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ത്തി​െ​ന്‍റ 75 വ​ർ​ഷ​ത്തെ സ്മ​ര​ണ​ക്കാ​യി എം.​സി.​എ​സ്.​സി ലേ​ബ​ർ ക്യാ​മ്പി​ൽ 'ആ​സാ​ദി കാ ​അ​മൃ​ത് മ​ഹോ​ത്സ​വ്' സം​ഘ​ടി​പ്പി​ച്ചു.ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ത്ത ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പീ​യൂ​ഷ് ശ്രീ​വാ​സ്ത​വ തൊ​ഴി​ലാ​ളി​ക​ളു​മാ​യി സം​വ​ദി​ച്ചു. ക്യാ​മ്പി​ലെ 800ഓ​ളം തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ ഭ​ക്ഷ​ണ പാ​ക്ക​റ്റു​ക​ളും ന​ൽ​കി.

ഇ​ന്ത്യ​ൻ എം​ബ​സി ഫ​സ്റ്റ് സെ​ക്ര​ട്ട​റി ര​വി​ശ​ങ്ക​ർ ശു​ക്ല, ഐ.​സി.​ആ​ർ.​എ​ഫ് ചെ​യ​ർ​മാ​ൻ ഡോ. ​ബാ​ബു രാ​മ​ച​ന്ദ്ര​ൻ, ഉ​പ​ദേ​ഷ്ടാ​വ്​ അ​രു​ൾ​ദാ​സ് തോ​മ​സ്, ജോ. ​സെ​ക്ര​ട്ട​റി നി​ഷ രം​ഗ​രാ​ജ​ൻ, ഐ.​സി.​ആ​ർ.​എ​ഫ് അം​ഗ​ങ്ങ​ളാ​യ മു​ര​ളീ​കൃ​ഷ്ണ​ൻ, അ​ജ​യ് കൃ​ഷ്ണ​ൻ, പ​ങ്ക​ജ് മാ​ലി​ക്, ക്ലി​ഫോ​ർ​ഡ് കൊ​റി​യ, സു​നി​ൽ കു​മാ​ർ, സു​രേ​ഷ് ബാ​ബു, ഡി.​വി. ശി​വ​കു​മാ​ർ, കെ.​ടി. സ​ലീം, ജാ​വാ​ദ് പാ​ഷ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. എം.​സി.​എ​സ്.​സി പ്രൊ​ജ​ക്ട് മാ​നേ​ജ​ർ കെ.​എ​ൽ. വി​ൽ​സ​ൺ, എ​ച്ച്.​ആ​ർ ഡ​യ​റ​ക്ട​ർ അ​ക്രം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Independence DayICRF
News Summary - ICRF celebrated Independence Day
Next Story