Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സമ്മർ ഫെസ്റ്റ് 2026 സംഘടിപ്പിച്ച് ഐ.സി.ആർ.എഫ് ബഹ്റൈൻ

text_fields
bookmark_border
സമ്മർ ഫെസ്റ്റ് 2026 സംഘടിപ്പിച്ച് ഐ.സി.ആർ.എഫ് ബഹ്റൈൻ
cancel
camera_alt

ഐ.സി.ആർ.എഫ് ബഹ്റൈൻ സമ്മർ ഫെസ്റ്റ് 2026 ൽ നിന്ന് 

മനാമ: തൊഴിലാളികൾക്കായി ഓരോ പാദവർഷത്തിലും സംഘടിപ്പിക്കുന്ന "ഡേ ഔട്ട് ഫോർ വർക്കേഴ്സ്" പരിപാടിയുടെ ഭാഗമായി ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അസോസിയേഷൻ (ഐ.സി.ആർ.എഫ് ബഹ്റൈൻ) സമ്മർ ഫെസ്റ്റ് 2026 സംഘടിപ്പിച്ചു. ഇന്ത്യൻ ക്ലബ്ബിൽ നടന്ന പരിപാടിയിൽ വിവിധ ലേബർ ക്യാമ്പുകളിൽ നിന്നുള്ള ഏകദേശം 400-ഓളം തൊഴിലാളികൾ പങ്കെടുത്തു.

തൊഴിലാളികൾക്കായി വിവിധ വിനോദ പരിപാടികളും ഈ മാസം ജന്മദിനം ആഘോഷിക്കുന്ന തൊഴിലാളികൾക്കായി കേക്ക് മുറിക്കൽ ചടങ്ങും സംഘടിപ്പിച്ചു. എൽ.എം.ആർ.എ പാർട്ണർഷിപ്പ് ആൻഡ് ഔട്രീച്ച് ഡയറക്ടർ ഫഹദ് അബ്ദുൽ അസീസ് അൽ ബിൻ അലി, തൊഴിൽ മന്ത്രാലയത്തിലെ സീനിയർ ഒക്ക്യുപേഷണൽ സേഫ്റ്റി എഞ്ചിനീയർ ഹുസൈൻ അൽ ഹുസൈനി, എൽ.എം.ആർ.എ പ്രതിനിധി ശൈഖ അൽമുല്ല എന്നിവർ പങ്കെടുത്തു. പരിപാടിയുടെ ഏകോപനം ദിലീപ് ഭാട്ടിയയും ആൽതിയ ഡി'സൂസയും നിർവഹിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ICRF Bahrain to organize Summer Fest 2026
Next Story