Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightെഎ.സി.ആർ.എഫ്​ വെള്ളവും...

െഎ.സി.ആർ.എഫ്​ വെള്ളവും പഴങ്ങളും വിതരണം ചെയ്​തു

text_fields
bookmark_border
െഎ.സി.ആർ.എഫ്​ വെള്ളവും പഴങ്ങളും വിതരണം ചെയ്​തു
cancel
camera_alt

െഎ.സി.ആർ.എഫ്​ പ്രവർത്തകർ വെള്ളവും പഴങ്ങളും വിതരണം ചെയ്യുന്നു

മനാമ: ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി‌.ആർ.‌എഫ്) 160ഓളം തൊഴിലാളികൾക്ക് കുപ്പിവെള്ളവും പഴങ്ങളും ബിസ്​കറ്റും വിതരണം ചെയ്​തു. ഏഴാമത്തെ ആഴ്​ചയാണ്​ ഇൗ സേവനം നടത്തുന്നത്​. ജുഫൈറിലെ വർക്ക് സൈറ്റിലായിരുന്നു ഇത്തവണത്തെ വിതരണം. ഐ.സി.ആർ.എഫ് ചെയർമാൻ അരുൾദാസ് തോമസ്, ജനറൽ സെക്രട്ടറി ജോൺ ഫിലിപ്, തേർസ്​റ്റ്​ ഖ്വഞ്ചേഴ്​സ്​ കൺവീനർ സുധീർ തിരുനിലത്ത്, വളൻറിയർമാരായ സുനിൽ കുമാർ, മുരളീകൃഷ്​ണൻ, ക്ലിഫ്‌ഫോർഡ് കൊറിയ, ചെമ്പൻ ജലാൽ, പവിത്രൻ നീലേശ്വരം എന്നിവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:icrfgulf newsbahrain news
Next Story