Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഐ.​സി.​ആ​ർ.​എ​ഫ്...

ഐ.​സി.​ആ​ർ.​എ​ഫ് ‘തേ​ർ​സ്റ് ക്വ​ഞ്ചേ​ഴ്സ്’ പ​രി​പാ​ടി

text_fields
bookmark_border
ഐ.​സി.​ആ​ർ.​എ​ഫ് ‘തേ​ർ​സ്റ് ക്വ​ഞ്ചേ​ഴ്സ്’ പ​രി​പാ​ടി
cancel
camera_alt

ദി​ൽ​മു​നി​യ​യി​ലെ വ​ർ​ക്ക്‌​സൈ​റ്റി​ൽ ന​ട​ന്ന ഐ.​സി.​ആ​ർ.​എ​ഫ് തേ​ർ​സ്റ് ക്വ​ഞ്ചേ​ഴ്സ് വേ​ന​ൽ​ക്കാ​ല ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി

മ​നാ​മ: ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി റി​ലീ​ഫ് ഫ​ണ്ട് (ഐ.​സി.​ആ​ർ.​എ​ഫ്) തേ​ർ​സ്റ് ക്വ​ഞ്ചേ​ഴ്സ് 2023 ടീം ​മൂ​ന്നാ​മ​ത്തെ ആ​ഴ്ച​യും വേ​ന​ൽ​ക്കാ​ല ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി ന​ട​ത്തി. ആ​രോ​ഗ്യ​ക​ര​വും സു​ര​ക്ഷി​ത​വു​മാ​യ വേ​ന​ൽ​ക്കാ​ല​ത്തെ കു​റി​ച്ചു​ള്ള അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ക എ​ന്ന​താ​ണ് പ​രി​പാ​ടി​യു​ടെ അ​ടി​സ്ഥാ​ന ല​ക്ഷ്യം. ദി​ൽ​മു​നി​യ​യി​ൽ ഉ​ള്ള വ​ർ​ക്ക്‌​സൈ​റ്റി​ൽ ഇ​രു​നൂ​റ്റി അ​മ്പ​തോ​ളം തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കു​പ്പി​വെ​ള്ള​വും പ​ഴ​ങ്ങ​ളും, ല​ബാ​നും, ബി​രി​യാ​ണി​യും വി​ത​ര​ണം ചെ​യ്തു.

ഇ​ന്ത്യ​ൻ എം​ബ​സി സെ​ക്ക​ൻ​ഡ് സെ​ക്ര​ട്ട​റി ര​വി​ശ​ങ്ക​ർ ശു​ക്ല, ഐ.​സി.​ആ​ർ.​എ​ഫ് ചെ​യ​ർ​മാ​ൻ ഡോ​ക്ട​ർ ബാ​ബു രാ​മ​ച​ന്ദ്ര​ൻ, വൈ​സ് ചെ​യ​ർ​മാ​ൻ അ​ഡ്വ. വി.​കെ. തോ​മ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ങ്ക​ജ് ന​ല്ലൂ​ർ, ട്ര​ഷ​റ​ർ മ​ണി ല​ക്ഷ്മ​ണ​മൂ​ർ​ത്തി, ജോ​യ​ന്റ് സെ​ക്ര​ട്ട​റി നി​ഷ രം​ഗ, തേ​ർ​സ്റ് ക്വ​ഞ്ചേ​ഴ്സ് 2023 കോ-​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യ മു​ര​ളി നോ​മു​ല, നൗ​ഷാ​ദ്, ഐ.​സി.​ആ​ർ.​എ​ഫ് അം​ഗ​ങ്ങ​ളാ​യ ശി​വ​കു​മാ​ർ, ക്ലി​ഫോ​ർ​ഡ് കൊ​റി​യ, കെ.​ടി. സ​ലിം, രം​ഗ​രാ​ജ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. തു​ട​ർ​ച്ച​യാ​യ എ​ട്ടാം വ​ർ​ഷ​മാ​ണ് ഐ.​സി.​ആ​ർ.​എ​ഫ് തേ​ർ​സ്റ് ക്വ​ഞ്ചേ​ഴ്സ് ടീം ​വെ​ള്ള​വും പ​ഴ​ങ്ങ​ളും വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahraini.c.r.f
News Summary - i.c.r.f - bahrain
Next Story