Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഐ.​സി.​എ​ഫ്...

ഐ.​സി.​എ​ഫ് മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ഐ.​സി.​എ​ഫ് മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

ഐ.​സി.​എ​ഫ് സ​ൽ​മാ​ബാ​ദ് സെ​ൻ​ട്ര​ൽ വെ​ൽ​ഫെ​യ​ർ സ​മി​തി അ​ൽ ഹി​ലാ​ൽ ഹോ​സ്പി​റ്റ​ലു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തി​യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ചെ​മ്പ​ൻ ജ​ലാ​ൽ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

Listen to this Article

മ​നാ​മ: ഐ.​സി.​എ​ഫ് സ​ൽ​മാ​ബാ​ദ് സെ​ൻ​ട്ര​ൽ വെ​ൽ​ഫെ​യ​ർ സ​മി​തി അ​ൽ ഹി​ലാ​ൽ ഹോ​സ്പി​റ്റ​ലു​മാ​യി സ​ഹ​ക​രി​ച്ച് സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. പ്ര​സി​ഡ​ന്‍റ്​ ഉ​മ​ർ ഹാ​ജി ചേ​ല​ക്ക​ര​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ പ്ര​മു​ഖ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ചെ​മ്പ​ൻ ജ​ലാ​ൽ ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഐ.​സി.​എ​ഫ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ​മി​തി അം​ഗം ഉ​സ്‌​മാ​ൻ സ​ഖാ​ഫി ക​ണ്ണൂ​ർ, ഐ.​സി.​എ​ഫ് ബ​ഹ്റൈ​ൻ നാ​ഷ​ന​ൽ വെ​ൽ​ഫെ​യ​ർ സെ​ക്ര​ട്ട​റി നൗ​ഫ​ൽ മ​യ്യേ​രി, അ​ബ്ദു​ൽ സ​ലാം മു​സ്​​ലി​യാ​ർ കോ​ട്ട​ക്ക​ൽ, അ​ബ്ദു​റ​ഹീം സ​ഖാ​ഫി വ​ര​വൂ​ർ, സി.​എ​ച്ച്. അ​ഷ്റ​ഫ്, ആ​ർ.​എ​സ്.​സി നാ​ഷ​ന​ൽ ചെ​യ​ർ​മാ​ൻ അ​ബ്ദു​ല്ല ര​ണ്ട​ത്താ​ണി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജീ​വി​ത​ശൈ​ലി രോ​ഗ​ങ്ങ​ളെ​ക്കു​റി​ച്ചും പ​രി​ഹാ​ര​ങ്ങ​ളെ​ക്കു​റി​ച്ചും ഡോ. ​പ്രി​ത്യു രാ​ജ് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി.

ഷു​ക്കൂ​ർ കോ​ട്ട​ക്ക​ൽ, ഫൈ​സ​ൽ ചെ​റു​വ​ണ്ണൂ​ർ, അ​ക്ബ​ർ കോ​ട്ട​യം, ഹം​സ ഖാ​ലി​ദ് സ​ഖാ​ഫി, അ​ർ​ഷ​ദ് ഹാ​ജി, വൈ.​കെ. നൗ​ഷാ​ദ്, ഇ​സ്ഹാ​ഖ് വ​ല​പ്പാ​ട്, അ​ശ്റ​ഫ് കോ​ട്ട​ക്ക​ൽ, നി​സാ​ർ, മു​സ്ത​ഫ, സ​മീ​ർ വി​ല്യാ​പ്പ​ള്ളി, യ​ഹ്​​യ, ഫ​വാ​സ്, ജ​വാ​ദ് കൈ​ത​പ്പൊ​യി​ൽ, ഷി​ഹാ​ബ് ര​ണ്ട​ത്താ​ണി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medical campICIF
News Summary - ICIF organized the medical camp
Next Story