Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഐ.​സി.​എ​ഫ് ഈ​ദ്...

ഐ.​സി.​എ​ഫ് ഈ​ദ് ആ​ശം​സ​ക​ൾ നേ​ർ​ന്നു

text_fields
bookmark_border

മ​നാ​മ: ഈ​ദു​ല്‍ ഫി​ത്ര്‍ ആ​ഘോ​ഷ വേ​ള​യി​ൽ ഏ​വ​ര്‍ക്കും ഐ.​സി.​എ​ഫ് ബ​ഹ്‌​റൈ​ന്‍ ക​മ്മി​റ്റി ആ​ശം​സ നേ​ർ​ന്നു. ഒ​രു മാ​സ​ത്തെ വ്ര​താ​നു​ഷ്ഠാ​ന​ത്തി​ലൂ​ടെ​യും ദാ​ന ധ​ര്‍മ​ങ്ങ​ളി​ലൂ​ടെ​യും ഉ​യ​ര്‍ത്തി​പ്പി​ടി​ച്ച ഉ​ന്ന​ത മൂ​ല്യ​ങ്ങ​ളും മാ​ന​വി​ക​ത​യു​ടെ സ​ന്ദേ​ശ​ങ്ങ​ളും നെ​ഞ്ചോ​ട് ചേ​ര്‍ത്തു​വെ​ച്ച് ന​ന്മ​യു​ടെ വ​ഴി​യി​ല്‍ സ​ഞ്ച​രി​ക്കാ​ന്‍ ഇ​നി​യു​ള്ള നാ​ളു​ക​ള്‍ പാ​ക​പ്പെ​ട​ണ​​മെ​ന്ന് പ്ര​സി​ഡ​ന്‍റ് കെ.​സി. സൈ​നു​ദ്ദീ​ന്‍ സ​ഖാ​ഫി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. എം.​സി. അ​ബ്ദു​ല്‍ ക​രീം എ​ന്നി​വ​ർ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsRamadan 2024Eid-al-fitr 2024
News Summary - ICF Wishes Eid
Next Story