Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഐ.സി.എഫ് ഉംറ പഠന ക്ലാസ് ഇന്ന്

text_fields
bookmark_border
ഐ.സി.എഫ് ഉംറ പഠന ക്ലാസ് ഇന്ന്
cancel

മനാമ: ഐ.സി.എഫ് ബഹ്റൈൻ സംഘടിക്കുന്ന രണ്ട് ദിവസത്തെ ഉംറ പഠന ക്ലാസിന് ചൊവ്വാഴ്ച തുടക്കമാവും. രാത്രി 8.30ന് സൽമാബാദ് സുന്നി സെന്ററിൽ നടക്കുന്ന ക്ലാസിന് പ്രമുഖ പണ്ഡിതനും വാഗ്മിയുമായ അബൂബക്കർ ലത്വീഫി കൊടുവള്ളി നേതൃത്വം നൽകും.

സാധാരണക്കാർക്ക് സമ്പൂർണമായ വിധത്തിൽ ഉംറ കർമം നിർവഹിക്കുന്നതിന് സഹായകരമാകുന്ന വിധത്തിൽ വിഷയങ്ങൾ ലളിതമായി വിശദീകരിക്കപ്പെടുന്ന ക്ലാസിൽ ഐ.സി.എഫ് ഉംറ സർവിസ് വഴിയും അല്ലാതെയും ഉംറക്ക് പോകാനാഗ്രഹിക്കുന്ന എല്ലാവർക്കും പങ്കെടുക്കാമെന്നും സ്ത്രീകൾക്ക് പ്രത്യേകം സ്ഥല സൗകര്യം ഉണ്ടായിരിക്കുമെന്നും സംഘാടകർ അറിയിച്ചു. വിശദ വിവരങ്ങൾക്ക് 3337 2338, 3389 2169 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ICF Umrah study class today
Next Story