Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഐ.​സി.​എ​ഫ് മീ​ലാ​ദ്...

ഐ.​സി.​എ​ഫ് മീ​ലാ​ദ് കാ​മ്പ​യി​ൻ: സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്ക​രി​ച്ചു

text_fields
bookmark_border
ഐ.​സി.​എ​ഫ് മീ​ലാ​ദ് കാ​മ്പ​യി​ൻ:   സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്ക​രി​ച്ചു
cancel
camera_alt

ഐ.​സി.​എ​ഫ് സ​ൽ​മാ​ബാ​ദ് സെ​ൻ​ട്ര​ൽ സ്വാ​ഗ​ത​സം​ഘ

രൂ​പ​വ​ത്ക​ര​ണ ക​ൺ​വെ​ൻ​ഷ​നി​ൽ​നി​ന്ന്

മ​നാ​മ: തി​രു​ന​ബി​യു​ടെ സ്നേ​ഹ​ലോ​കം എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ ഐ.​സി.​എ​ഫ് സം​ഘ​ടി​പ്പി​ക്കു​ന്ന മീ​ലാ​ദ് കാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യി സ​ൽ​മാ​ബാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​വി​ധ പ​രി​പാ​ടി​ക​ൾ​ക്ക് രൂ​പം ന​ൽ​കി. പ്ര​വാ​ച​ക പ്ര​കീ​ർ​ത്ത​ന സ​ദ​സ്സ്, പ്ര​ഭാ​ഷ​ണം, നോ​ള​ജ് ടെ​സ്റ്റ്, സ്നേ​ഹ സം​ഗ​മം, അ​ന്ന​ദാ​നം, പൊ​തു സ​മ്മേ​ള​നം എ​ന്നി​വ കാ​മ്പ​യി​നി​ന്റെ ഭാ​ഗ​മാ​യി ന​ട​ക്കും. സ​ൽ​മാ​ബാ​ദ് അ​ൽ ഹി​ലാ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സെ​പ്റ്റം​ബ​ർ 27ന് ​സം​ഘ​ടി​പ്പി​ക്കു​ന്ന മ​ദ്ഹു​റ​സൂ​ൽ സ​മ്മേ​ള​ന​ത്തി​ൽ പ്ര​മു​ഖ പ്ര​ഭാ​ഷ​ക​ൻ മ​സ്ഊ​ദ് സ​ഖാ​ഫി ഗൂ​ഡ​ല്ലൂ​ർ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും. സ്നേ​ഹ സം​ഗ​മ​ത്തി​ൽ ബ​ഹ്റൈ​നി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കും.

കാ​മ്പ​യി​ൻ പ​രി​പാ​ടി​ക​ളു​ടെ വി​ജ​യ​ത്തി​നാ​യി 55 അം​ഗ സ്വാ​ഗ​ത സം​ഘ​ത്തി​ന് രൂ​പം ന​ൽ​കി. ഭാ​ര​വാ​ഹി​ക​ളാ​യി അ​ബ്ദു​ൽ സ​ലാം മു​സ്‍ലി​യാ​ർ കോ​ട്ട​ക്ക​ൽ (ര​ക്ഷാ​ധി​കാ​രി), ഉ​മ​ർ ഹാ​ജി ചേ​ല​ക്ക​ര (ചെ​യ​ർ​മാ​ൻ), വൈ.​കെ. നൗ​ഷാ​ദ് (ജ​ന​റ​ൽ ക​ൺ​വീ​ന​ർ), അ​ബ്ദു​ല്ല ര​ണ്ട​ത്താ​ണി (ഫി​നാ​ൻ​സ് ക​ൺ​വീ​ന​ർ) എ​ന്നി​വ​രെ​യും വി​വി​ധ സ​ബ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യി അ​ബ്ദു റ​ഹീം സ​ഖാ​ഫി വ​ര​വൂ​ർ- അ​ഷ്റ​ഫ് കോ​ട്ട​ക്ക​ൽ (ഫി​നാ​ൻ​സ്), ഹം​സ ഖാ​ലി​ദ് സ​ഖാ​ഫി പു​ക​യൂ​ർ, ഫൈ​സ​ൽ ചെ​റു​വ​ണ്ണൂ​ർ (പ്രോ​ഗ്രാം), അ​ർ​ഷ​ദ് ഹാ​ജി ക​ല്ലാ​യി, ഷ​ഫീ​ഖ് മു​സ്‍ലി​യാ​ർ വെ​ള്ളൂ​ർ (ഫു​ഡ്), റ​ഹീം താ​നൂ​ർ, റ​ഊ​ഫ് കോ​ട്ട​ക്ക​ൽ (പ​ബ്ലി​സി​റ്റി), അ​ക്ബ​ർ കോ​ട്ട​യം - സു​ലൈം കോ​ട്ട​ക്ക​ൽ (വ​ള​ന്റി​യ​ർ) എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു. ഇ​തു​സം​ബ​ന്ധ​മാ​യി സ​ൽ​മാ​ബാ​ദ് സു​ന്നി സെ​ന്റ​റി​ൽ ചേ​ർ​ന്ന പ്ര​വ​ർ​ത്ത​ക സം​ഗ​മ​ത്തി​ൽ അ​ബ്ദു​ൽ സ​ലാം മു​സ്‍ലി​യാ​ർ കോ​ട്ട​ക്ക​ൽ, റ​ഹീം സ​ഖാ​ഫി വ​ര​വൂ​ർ, കെ.​ബി. ഷാ​ജ​ഹാ​ൻ, ഹം​സ ഖാ​ലി​ദ് സ​ഖാ​ഫി, അ​ഷ്ഫാ​ഖ് മ​ണി​യൂ​ർ, അ​ഷ്റ​ഫ് കോ​ട്ട​ക്ക​ൽ, ഇ​സ്ഹാ​ഖ് വ​ല​പ്പാ​ട്, ഫൈ​സ​ൽ ചെ​റു​വ​ണ്ണൂ​ർ, റ​ഹീം താ​നൂ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ManamaconventionBahrainICF SalmabadCentral Swagatsangha
News Summary - ICF Salmabad Central Swagatsangha From the formatting convention
Next Story