Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഐ.​സി.​എ​ഫ് റ​മ​ദാ​ൻ...

ഐ.​സി.​എ​ഫ് റ​മ​ദാ​ൻ കാ​മ്പ​യി​ൻ: സ്വാ​ഗ​ത സം​ഘം രൂ​പ​വ​ത്ക​രി​ച്ചു

text_fields
bookmark_border
ഐ.​സി.​എ​ഫ് റ​മ​ദാ​ൻ കാ​മ്പ​യി​ൻ: സ്വാ​ഗ​ത സം​ഘം രൂ​പ​വ​ത്ക​രി​ച്ചു
cancel
camera_alt

സി​റാ​ജ് ഹാ​ജി ത​ൽ​ഹ (ചെ​യ​ർ​മാ​ൻ), ന​സ്വീ​ഫ് അ​ൽ ഹ​സ​നി

(ജ​ന​റ​ൽ ക​ൺ​വീ​ന​ർ), നൗ​ഷാ​ദ് മു​ട്ടു​ന്ത​ല (ഫി​നാ​ൻ​സ് ക​ൺ​വീ​ന​ർ) 

Listen to this Article

മ​നാ​മ: റ​മ​ദാ​ൻ വി​ശു​ദ്ധി​യു​ടെ മാ​സം ശീ​ർ​ഷ​ക​ത്തി​ൽ ന​ട​ക്കു​ന്ന ഐ.​സി.​എ​ഫ് റ​മ​ദാ​ൻ കാ​മ്പ​യി​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​തി​നാ​യി ഉ​മ്മു​ൽ ഹ​സം റീ​ജ്യ​ൻ സം​ഘാ​ട​ക സ​മി​തി​ക്ക് രൂ​പം ന​ൽ​കി.

ഭാ​ര​വാ​ഹി​ക​ളാ​യി സി​റാ​ജ് ഹാ​ജി ത​ൽ​ഹ (ചെ​യ​ർ​മാ​ൻ), സി​ദ്ദീ​ഖ് മാ​സ്, മ​ജീ​ദ്, ക​ബീ​ർ വ​ലി​യ​ക​ത്ത് (വൈ​സ് ചെ​യ​ർ​മാ​ൻ), ന​സ്വീ​ഫ് അ​ൽ ഹ​സ​നി (ജ​ന​റ​ൽ ക​ൺ​വീ​ന​ർ), മു​സ്ത​ഫ പൊ​ന്നാ​നി, അ​സ്‌​ക​ർ താ​നൂ​ർ, അ​സീ​സ് പൊ​ട്ട​ച്ചി​റ (ജോ​യ​ന്റ് ക​ൺ​വീ​ന​ർ), നൗ​ഷാ​ദ് മു​ട്ടു​ന്ത​ല (ഫി​നാ​ൻ​സ് ക​ൺ​വീ​ന​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

കാ​മ്പ​യി​നി​ന്റെ ഭാ​ഗ​മാ​യി സ​മൂ​ഹ നോ​മ്പു​തു​റ, സ്നേ​ഹ സം​ഗ​മം, സാ​ന്ത്വ​നം, സേ​വ​നം, ഖ​ത്മു​ൽ ഖു​ർ​ആ​ൻ, ബ​ദ​ർ അ​നു​സ്മ​ര​ണം, തൗ​ബ മ​ജ്‍ലി​സ്, ഈ​ദ് സം​ഗ​മം എ​ന്നി​വ ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WelcomeicfICF Ramadan Campaign
News Summary - ICF Ramadan Campaign: Welcome Group Formed
Next Story