Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഐ.​സി.​എ​ഫ്...

ഐ.​സി.​എ​ഫ് പ്ര​കാ​ശ​തീ​രം: പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു

text_fields
bookmark_border
ഐ.​സി.​എ​ഫ് പ്ര​കാ​ശ​തീ​രം: പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു
cancel

മ​നാ​മ: റ​മ​ദാ​ൻ മു​ന്നൊ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഐ.​സി.​എ​ഫ് പ്ര​കാ​ശ​തീ​രം’24​ന്‍റെ സ​ൽ​മാ​ബാ​ദ് സെ​ൻ​ട്ര​ൽ ത​ല പ്ര​ചാ​ര​ണോ​ദ്ഘാ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു. സ​ൽ​മാ​ബാ​ദ് സു​ന്നി സെ​ന്‍റ​റി​ൽ പ്ര​സി​ഡ​ന്‍റ് ഉ​മ​ർ ഹാ​ജി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ച​ട​ങ്ങി​ൽ നാ​ഷ​ന​ൽ അ​ഡ്മി​ൻ പ്ര​സി​ഡ​ന്‍റ് അ​ബ്ദു​സ്സ​ലാം മു​സ്‍ലി​യാ​ർ കോ​ട്ട​ക്ക​ൽ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു.

സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മ സെ​ക്ര​ട്ട​റി പേ​രോ​ട് അ​ബ്ദു​റ​ഹ്മാ​ൻ സ​ഖാ​ഫി​യു​ടെ ഖു​ർ​ആ​ൻ​പ്ര​ഭാ​ഷ​ണം മാ​ർ​ച്ച് ഏ​ഴ്, എ​ട്ട് തീ​യ​തി​ക​ളി​ലാ​യി മു​ഹ​റ​ഖ് സ​യാ​നി ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് ന​ട​ക്കു​ക.

അ​ബ്ദു​ർ​റ​ഹീം സ​ഖാ​ഫി വ​ര​വൂ​ർ, മു​നീ​ർ സ​ഖാ​ഫി ചേ​ക​ന്നൂ​ർ, ഹം​സ ഖാ​ലി​ദ് സ​ഖാ​ഫി, ആ​സി​ഫ് ന​ഈ​മി കോ​ട്ടോ​പ്പാ​ടം, ഷാ​ജ​ഹാ​ൻ കൂ​രി​ക്കു​ഴി, ഫൈ​സ​ൽ ചെ​റു​വ​ണ്ണൂ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PosterICF
Next Story