Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഐ.​സി.​എ​ഫ്...

ഐ.​സി.​എ​ഫ് ‘പ്രോ​ഗ്രെ​സ്റ്റോ 23’ സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
progresso 23
cancel
camera_alt

ഐ.​സി.​എ​ഫ് നാ​ഷ​ന​ൽ പ്രോ​ഗ്രെ​സ്റ്റോ പ​ഠ​ന​ക്യാ​മ്പ്

മ​നാ​മ: സ​മ​ഗ്ര നേ​തൃ​പ​രി​ശീ​ല​നം ല​ക്ഷ്യ​മാ​ക്കി വി​വി​ധ ഘ​ട​ക​ങ്ങ​ളി​ലെ ഭാ​ര​വാ​ഹി​ക​ൾ​ക്കാ​യി ഐ.​സി.​എ​ഫ് ബ​ഹ്റൈ​ൻ നാ​ഷ​ന​ൽ പ്രോ​ഗ്രെ​സ്റ്റോ പ​ഠ​ന​ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ഹ​മ​ദ് ടൗ​ൺ കാ​നൂ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ക്യാ​മ്പ് റ​ഫീ​ഖ് ല​ത്വീ​ഫി വ​ര​വൂ​രി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ഐ.​സി.​എ​ഫ് നാ​ഷ​ന​ൽ പ്ര​സി​ഡ​ന്‍റ് സൈ​നു​ദ്ദീ​ൻ സ​ഖാ​ഫി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐ.​സി.​എ​ഫ് ഇ​ന്റ​ർ​നാ​ഷ​ന​ൽ സെ​ക്ര​ട്ട​റി അ​ബൂ​ബ​ക്ക​ർ സ​ഖാ​ഫി ക്ലാ​സെ​ടു​ത്തു. ‘പ്ര​വാ​സി​ക​ളും ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളും’ ശീ​ർ​ഷ​ക​ത്തി​ൽ ന​ട​ന്ന ആ​രോ​ഗ്യ സെ​ഷ​ന് ഡോ. ​ഫെ​മി​ൻ എ​റ​നി​ക്ക​ൽ നേ​തൃ​ത്വം ന​ൽ​കി.

ക്യാ​മ്പ് അം​ഗ​ങ്ങ​ൾ​ക്കാ​യി ന​ട​ത്തി​യ മ​ത്സ​ര​പ്പ​രീ​ക്ഷ​യി​ൽ സി.​കെ. അ​ഹ​മ്മ​ദ്, അ​ബ്ദു​റ​സാ​ഖ് ഹാ​ജി ഇ​ടി​യ​ങ്ങ​ര, അ​ബ്ദു ര​ണ്ട​ത്താ​ണി എ​ന്നി​വ​ർ വി​ജ​യി​ക​ളാ​യി. സ​മാ​പ​ന ദു​ആ മ​ജ്‍ലി​സി​ന് സ​യ്യി​ദ് അ​സ്ഹ​ർ ബു​ഹാ​രി നേ​തൃ​ത്വം ന​ൽ​കി. ഉ​സ്മാ​ൻ സ​ഖാ​ഫി, അ​ബൂ​ബ​ക്ക​ർ ല​ത്വീ​ഫി, സു​ലൈ​മാ​ൻ ഹാ​ജി, ഹ​കീം സ​ഖാ​ഫി കി​നാ​ലൂ​ർ സം​ബ​ന്ധി​ച്ചു. നാ​ഷ​ന​ൽ സം​ഘ​ട​ന സെ​ക്ര​ട്ട​റി ഷം​സു​ദ്ദീ​ൻ പൂ​ക്ക​യി​ൽ സ്വാ​ഗ​ത​വും ശി​ഹാ​ബു​ദ്ദീ​ൻ സി​ദ്ദീ​ഖി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:icfprogresso 23
News Summary - ICF organizes Progresso 23
Next Story