Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഐ.​സി.​എ​ഫ് മീ​ലാ​ദ്...

ഐ.​സി.​എ​ഫ് മീ​ലാ​ദ് കാ​മ്പ​യി​ൻ -2023 സ്വാ​ഗ​ത സം​ഘം രൂ​പ​വ​ത്ക​രി​ച്ചു

text_fields
bookmark_border
ഐ.​സി.​എ​ഫ് മീ​ലാ​ദ് കാ​മ്പ​യി​ൻ -2023 സ്വാ​ഗ​ത സം​ഘം രൂ​പ​വ​ത്ക​രി​ച്ചു
cancel

മ​നാ​മ: ‘തി​രു​ന​ബി​യു​ടെ സ്നേ​ഹ​ലോ​കം’ എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ ഐ.​സി.​എ​ഫ് സം​ഘ​ടി​പ്പി​ക്കു​ന്ന മീ​ലാ​ദ് കാ​മ്പ​യി​ന്റെ വി​ജ​യ​ത്തി​ന്നാ​യി 45അം​ഗ സ്വാ​ഗ​ത സം​ഘ​ത്തി​ന് രൂ​പം ന​ൽ​കി.​ഷ​മീ​ർ മു​സ്‌​ലി​യാ​ർ (ചെ​യ​ർ​മാ​ൻ ), അ​ഷ്‌​റ​ഫ് ക​ണ്ണൂ​ർ (വൈ​സ് ചെ​യ​ർ​മാ​ൻ), അ​ബ്ദു​ൽ സ​ലാം കൂ​രാ​ച്ചു​ണ്ട്(​ക​ൺ​വീ​ന​ർ ), ഷെ​നി​ൽ,ഫി​റോ​സ് (ജോ​യി​ന്റ് ക​ൺ​വീ​ന​ർ​മാ​ർ), മു​ബ​ഷി​ർ (ഫി​നാ​ൻ​സ് സെ​ക്ര​ട്ട​റി) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. കാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യി പ്ര​വാ​ച​ക പ്ര​കീ​ർ​ത്ത​ന സ​ദ​സ്സു​ക​ൾ, മ​ദ്ഹു റ​സൂ​ൽ പ്ര​ഭാ​ഷ​ണം, സ്നേ​ഹ സം​ഗ​മം, ഫാ​മി​ലി മീ​ലാ​ദ് മീ​റ്റ്, കു​ട്ടി​ക​ൾ​ക്കാ​യു​ള്ള ക​ലാ​പ​രി​പാ​ടി​ക​ൾ , നോ​ള​ജ്‌ ടെ​സ്റ്റ് , പൊ​തു സ​മ്മേ​ള​നം തു​ട​ങ്ങി വി​വി​ധ​ങ്ങ​ളാ​യ പ​രി​പാ​ടി​ക​ളാ​ണ് ആ​സൂ​ത്ര​ണം ചെ​യ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്. പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ പ്ര​മു​ഖ പ്ര​ഭാ​ഷ​ക​ൻ മ​സ്ഊ​ദ് സ​ഖാ​ഫി ഗൂ​ഡ​ല്ലൂ​ർ മു​ഖ്യാ​തി​ഥി ആ​യി പ​ങ്കെ​ടു​ക്കും. ഇ​സാ​ടൗ​ൺ സു​ന്നി സെ​ന്റ​റി​ൽ ചേ​ർ​ന്ന പ്ര​വ​ർ​ത്ത​ക സം​ഗ​മ​ത്തി​ൽ ഉ​സ്മാ​ൻ സ​ഖാ​ഫി ആ​ല​ക്കോ​ട് ,യൂ​നു​സ് അ​മാ​നി ത​ളി​പ്പ​റ​മ്പ് ,അ​ബ്ബാ​സ് മ​ണ്ണാ​ർ​ക്കാ​ട്, നി​സാ​ർ എ​ട​പ്പാ​ൾ, സി.​കെ അ​ഹ​മ്മ​ദ്, മ​ഹ്‌​മൂ​ദ്‌ വ​യ​നാ​ട്,അ​സ്‌​ജി​ദ്‌ ,മു​ഹ​മ്മ​ദ​ലി കൊ​ടു​വ​ള്ളി,ന​ജീ​ബ്,ബ​ഷീ​ർ ആ​വ​ള എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:campaignmeeladWelcometeam2023formedI.C.F.
News Summary - ICF Meelad Campaign-2023 Welcome Team Formed
Next Story