Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഐ.​സി.​എ​ഫ് മ​ദ്റ​സ...

ഐ.​സി.​എ​ഫ് മ​ദ്റ​സ പൊ​തു​പ​രീ​ക്ഷ: ബ​ഹ്റൈ​നി​ൽ നൂ​റു ശ​ത​മാ​നം വി​ജ​യം

text_fields
bookmark_border
ICF Madrasa Public Examination: 100 percent success in Bahrain
cancel
camera_alt

സ​മ​സ്ത കേ​ര​ള സു​ന്നി വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡ് മ​ദ്റ​സ പ​രീ​ക്ഷ​യി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ

മ​നാ​മ: സ​മ​സ്ത കേ​ര​ള സു​ന്നി വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡ് മ​ദ്റ​സ അ​ഞ്ച്, ഏ​ഴ്, പ​ത്ത്, പ​ന്ത്ര​ണ്ട് ക്ലാ​സു​ക​ളി​ലെ പൊ​തു​പ​രീ​ക്ഷ​യി​ൽ ബ​ഹ്റൈ​നി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഐ.​സി.​എ​ഫ് മ​ജ്മ​ഉ​ത്ത​അ്‍ലീ​മി​ൽ ഖു​ർ​ആ​ൻ മ​ദ്റ​സ​ക​ൾ​ക്ക് നൂ​റ ശ​ത​മാ​നം വി​ജ​യം. പൊ​തു​പ​രീ​ക്ഷ​യി​ൽ നാ​ഷ​ന​ൽ ലെ​വ​ലി​ൽ ഉ​യ​ർ​ന്ന ഗ്രേ​ഡ് നേ​ടി​യ വി​ജ​യി​ക​ളെ ഐ.​സി.​എ​ഫ് ബ​ഹ്‌​റൈ​ൻ നാ​ഷ​ന​ൽ പ്ര​സി​ഡ​ന്റ് സൈ​നു​ദ്ദീ​ൻ സ​ഖാ​ഫി പ്ര​ഖ്യാ​പി​ച്ചു.

അ​ഞ്ചാം ത​ര​ത്തി​ൽ മി​സ്ന ഫാ​ത്തി​മ ഹാ​രി​സ് (റി​ഫ), ഫൈ​ഹ അ​യി​ഷ ബ​ഷീ​ർ (റി​ഫ), ഫി​സ ഫാ​ത്തി​മ (ഹി​ദ്ദ്), ഫാ​ത്തി​മ ഇ​ബ്റാ​ഹിം കു​ട്ടി (മ​നാ​മ), പി. ​ഫാ​ത്തി​മ​സ​ഹ്റ (മ​നാ​മ), അ​സ്റൂ​ബി​യ അ​ഷ്റ​ഫ് (റി​ഫ), ഫി​ൽ​സ ഫാ​ത്തി​മ (ഉ​മ്മു​ൽ ഹ​സം), അ​ദ്‍ല (സ​ൽ​മാ​ബാ​ദ്) എ​ന്നി​വ​രും ഏ​ഴാം ത​ര​ത്തി​ൽ ഇ​ഫ്റ സ​ഈ​ദ് (ഹ​മ​ദ് ടൗ​ൺ), മു​ഹ​മ്മ​ദ് അ​യാ​ൻ (റി​ഫ), മു​ഹ​മ്മ​ദ് ബ​ർ​ഹാ​ൻ (റി​ഫ), സു​ഹാ​ന സ​ലാം (ഉ​മ്മു​ൽ ഹ​സം), സ​ഫ കൊ​റ്റു​പു​റ​ത്ത് (ഉ​മ്മു​ൽ ഹ​സം), മ​ർ​വ കൊ​റ്റു​പു​റ​ത്ത് (ഉ​മ്മു​ൽ ഹ​സം), ന​ഷ് വ ​ഫാ​ത്തി​മ (ഉ​മ്മു​ൽ ഹ​സം) എ​ന്നി​വ​രും പ​ത്താം ത​ര​ത്തി​ൽ ഫാ​ത്തി​മ നൗ​ഷാ​ദ് (റ​സ്റു​മാ​ൻ) എ​ന്നി​വ​രും ഉ​യ​ർ​ന്ന ഗ്രേ​ഡ് നേ​ടി വി​ജ​യി​ച്ചു. പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ ഇ​ർ​ഫാ​ന ഇ​ബ്റാ​ഹിം (ഗു​ദൈ​ബി​യ) ആ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ഗ്രേ​ഡ് ക​ര​സ്ഥ​മാ​ക്കി​യ​ത്.

വി​ജ​യി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ളെ​യും സ്ഥാ​പ​ന​ങ്ങ​ളെ​യും എ​സ്.​ജെ.​എം, ഐ.​സി.​എ​ഫ് ബ​ഹ്റൈ​ൻ നാ​ഷ​ന​ൽ ക​മ്മി​റ്റി​ക​ൾ അ​ഭി​ന​ന്ദി​ച്ചു. റ​മ​ദാ​ൻ അ​വ​ധി ക​ഴി​ഞ്ഞ് ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന പ്ര​വേ​ശ​നോ​ത്സ​വ​ത്തോ​ടെ പു​തി​യ അ​ധ്യ​യ​ന​വ​ർ​ഷം ആ​രം​ഭി​ക്കും. മ​നാ​മ, റ​ഫ, മു​ഹ​റ​ഖ്, ഹി​ദ്ദ്, ഗു​ദൈ​ബി​യ, സി​ത്ര, മ​ക്ഷ, സ​ൽ​മാ​ബാ​ദ്, ഹ​മ​ദ് ടൗ​ൺ, ഇ​സ ടൗ​ൺ, ഉ​മ്മു​ൽ​ഹ​സം, റാ​സ് റു​മാ​ൻ, അ​ദ്‍ലി​യ, ബു​ദ​യ്യ എ​ന്നി​വി​ട​ങ്ങ​ളി​ലെ മ​ദ്റ​സ​ക​ളി​ലാ​യി ആ​യി​ര​ത്തി​ല​ധി​കം കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന​താ​യും എ​ല്ലാ മ​ദ്റ​സ​ക​ളി​ലും പു​തി​യ അ​ഡ്മി​ഷ​ൻ ആ​രം​ഭി​ച്ച​താ​യും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. അ​ഡ്മി​ഷ​നും മ​റ്റ് വി​വ​ര​ങ്ങ​ൾ​ക്കും +97338801248,+973 3908 8058 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsICF Madrasa Public Exam
News Summary - ICF Madrasa Public Examination: 100 percent success in Bahrain
Next Story