Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഐ.​സി.​എ​ഫ്...

ഐ.​സി.​എ​ഫ് ഹെ​ൽ​തോ​റി​യം: മെ​ഡി​കോ​ൺ സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ഐ.​സി.​എ​ഫ് സ​ൽ​മാ​ബാ​ദ് സെ​ൻ​ട്ര​ൽ സം​ഘ​ടി​പ്പി​ച്ച  മെ​ഡി​കോ​ണി​ൽ ഡോ. ​ഫെ​മി​ൽ  എ​ര​ഞ്ഞി​ക്ക​ൽ ക്ലാ​സെ​ടു​ക്കു​ന്നു
cancel
camera_alt

ഐ.​സി.​എ​ഫ് സ​ൽ​മാ​ബാ​ദ് സെ​ൻ​ട്ര​ൽ സം​ഘ​ടി​പ്പി​ച്ച മെ​ഡി​കോ​ണി​ൽ ഡോ. ​ഫെ​മി​ൽ

എ​ര​ഞ്ഞി​ക്ക​ൽ ക്ലാ​സെ​ടു​ക്കു​ന്നു

മ​നാ​മ: വ​ർ​ധി​ച്ചു​വ​രു​ന്ന ജീ​വി​ത​ശൈ​ലി രോ​ഗ​ങ്ങ​ളെ​ക്കു​റി​ച്ച് പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ ബോ​ധ​വ​ത്ക​ര​ണം ല​ക്ഷ്യ​മാ​ക്കി ഐ.​സി.​എ​ഫ് ന​ട​ത്തു​ന്ന ഹെ​ൽ​തോ​റി​യം കാ​മ്പ​യി​നി​ന്റെ ഭാ​ഗ​മാ​യി സ​ൽ​മാ​ബാ​ദ് സെ​ൻ​ട്ര​ൽ സ​ർ​വി​സ് സ​മി​തി മെ​ഡി കോ​ൺ സം​ഘ​ടി​പ്പി​ച്ചു.

സ​ൽ​മാ​ബാ​ദ് സു​ന്നി സെ​ന്റ​റി​ൽ ന​ട​ന്ന മെ​ഡി കോ​ണി​ൽ മീ​ഡി​ൽ ഈ​സ്റ്റ് മെ​ഡി​ക്ക​ൽ സെ​ന്റ​ർ ജ​ന​റ​ൽ ഫി​സി​ഷ്യ​ൻ ഡോ. ​ഫെ​മി​ൽ എ​ര​ഞ്ഞി​ക്ക​ൽ ‘പ്ര​മേ​ഹ​വും കി​ഡ്നി രോ​ഗ​ങ്ങ​ളും’ എ​ന്ന വി​ഷ​യ​ത്തി​ൽ ക്ലാ​സെ​ടു​ത്തു. 2024 ഐ.​സി.​എ​ഫ് മാ​ന​വ വി​ക​സ​ന വ​ർ​ഷ​മാ​യി ആ​ച​രി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് ര​ണ്ടു മാ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ഹെ​ൽ​തോ​റി​യം കാ​മ്പ​യി​ൻ ന​ട​ക്കു​ന്ന​ത്. കാ​മ്പ​യി​നി​ന്റെ ഭാ​ഗ​മാ​യി ജ​ന​സ​മ്പ​ർ​ക്കം, ല​ഘു​ലേ​ഖ വി​ത​ര​ണം,, മെ​ഡി​ക്ക​ൽ സ​ർ​വേ, ഹെ​ൽ​ത്ത് പ്രൊ​ഫ് മീ​റ്റ്, ഇ​ല​ൽ ഖു​ലൂ​ബ്, മെ​ഡി​ക്ക​ൽ വെ​ബി​നാ​ർ എ​ന്നി​വ ന​ട​ക്കും.

സ​ൽ​മാ​ബാ​ദ് സു​ന്നി സെ​ന്റ​റി​ൽ പ്ര​സി​ഡ​ന്റ് ഉ​മ​ർ ഹാ​ജി ചേ​ല​ക്ക​ര​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ അ​ബ്ദു​ൽ സ​ലാം മു​സ്‍ലി​യാ​ർ കോ​ട്ട​ക്ക​ൽ, ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​ബ്ദു​റ​ഹീം സ​ഖാ​ഫി വ​ര​വൂ​ർ, ഹം​സ ഖാ​ലി​ദ് സ​ഖാ​ഫി, അ​ഷ്റ​ഫ് കോ​ട്ട​ക്ക​ൽ, . കെ.​ബി. ഷാ​ജ​ഹാ​ൻ, ഇ​സ്ഹാ​ഖ് വ​ല​പ്പാ​ട്, റ​ഹീം താ​നൂ​ർ, ഹാ​ഷിം മു​സ്‍ലി​യാ​ർ , അ​ഷ്ഫാ​ഖ് മ​ണി​യൂ​ർ, ഷ​ഫീ​ഖ് മു​സ്‍ലി​യാ​ർ വെ​ള്ളൂ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഫൈ​സ​ൽ ചെ​റു​വ​ണ്ണൂ​ർ സ്വാ​ഗ​ത​വും അ​ബ്ദു​ല്ല ര​ണ്ട​ത്താ​ണി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsICF HelthoriumMedicon
News Summary - ICF Helthorium: Organized Medicon
Next Story